പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ ഓർക്കാൻ...

കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കന്മാരും മുഖ്യമന്ത്രിയും വരെ ചികിത്സക്കായി ആശ്രയിക്കുന്നത് ലോകോത്തരമെന്നു അവർതന്നെ കൊട്ടിഘോഷിക്കുന്ന കേരളമല്ല..

അഗോള കുത്തക എന്നും, മുതലാളിത്ത രാജ്യമെന്നും. ബൂർഷ്വാ രാജ്യമെന്നും ഒക്കെ 1
അവർ നാലു നേരം വിളിച്ചു കൂവുന്ന അമേരിക്ക ആണ്. ഒരു ചെക്കിങ്ങിനു പോകണമെങ്കിൽ പാണ്ടി എന്ന് നാം കളിയാക്കിയിരുന്ന തമിഴന്റെ നാട്ടിൽ പോകണം.. അല്ലാതെ ലോകത്തിന്റെ മെഡിക്കൽ ഹബ് എന്ന് കമ്മ്യൂണിസ്റ്റ് പാണന്മാർ പാടി നടക്കുന്ന ക്യൂബയോ,.... ചൈനയോ, ഉത്തര കൊറിയ യോ അല്ല.2
സത്യത്തിൽ അല്പമെങ്കിലും നാണം തന്റെ സ്വഭാവത്തിന്റെ ഏഴ് അയലത്തു കൂടി പോയാൽ ഒരുത്തനും ഈ നാണം കെട്ട അമേരിക്കക്ക് പോക്ക് പോകില്ല....

അണികൾ ന്യായം പറയാനും വരില്ല...

എഴുതാൻ വന്നത് മറ്റൊരു കാര്യമാണ്..ഇതൊന്നു വായിച്ച് ഒരു കമ്മിക്ക് എങ്കിലും ബോധം വച്ചാൽ അത്രയുമായി. 3
90 കളുടെ അവസാനം അമേരിക്കയിലെ ആദ്യത്തെ റിസെർച് ഇൻസ്ടിട്യൂട്ട് ആയ ലോകത്തിലെ no.1. മെഡിക്കൽ റിസേർച്ച് ഇന്സ്ടിറ്റൂട്ട് ആയ ജോൺ ഹോപ്കിൻസ് അവരുടെ എഷ്യൻ ക്യാമ്പസ് കേരളത്തിൽ മൂന്നാറിൽ തുടങ്ങാൻ ധാരണ ആകുന്നു. അന്ന് ആദ്യപടി ആയി 700 കോടിയുടെ പ്രൊജക്റ്റ് തയ്യാറാകുന്നു . 72 ഹെക്ടർ 4
സ്ഥലംഅനുവദിക്കപ്പെടുന്നു.

പിന്നീട് ആണ് ട്വിസ്റ്റ്... അച്ചതാനന്ദന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകളുടെ സമര പരമ്പര അരങ്ങേറുന്നു.
മുതലാളിത്ത ചാരപ്രവർത്തനം.
അഗോള മെഡിക്കൽ മാഫിയ
ഗിനി പന്നി /മരുന്നു പരീക്ഷണം
അമേരിക്കൻ മരുന്നു കുത്തക.

എന്ന് വേണ്ട ആരോപിക്കപ്പെടാത്തതായി ഒന്നുമില്ല..5
നാട്ടിൽ കമ്മ്യൂണിസ്റ്റ് പരാന്ന ഭോജികൾ ആയ സകല ബുദ്ധിജീവികളും പ്ലാനിങ് ബോർഡ് മെമ്പർ ആയിരുന്ന ഇക്ബാലും ഒക്കെ ഉറഞ്ഞു തുള്ളി
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പണവും ആളും നൽകി മെഡിക്കൽ മാഫിയയും സമരം കൊഴുപ്പിച്ചു. ഫലമോ ജോൺ ഹോപ്കിൻസ് പദ്ധതി ഉപേക്ഷിച്ചു സ്ഥലം വിട്ടു. സിങ്കപ്പൂരിലേക്ക് 6
ആദ്യമായി വിമാനമയച്ചു സംഭരകരെ കൊണ്ടുപോയ കഥ അന്നാണ് നടന്നത്‌
സിങ്കപ്പൂർ പ്രത്യേക വിമാനമയച്ചാണ് ജോൺ ഹോപ്കിൻസ് പ്രതിനിധികളെ ഇവിടെ നിന്നും കൊണ്ടുപോയത്...ഇന്ന് ക്യാൻസർ ചികിൽസയിലെ അവസാന വാക്കാണ് ജോൺ ഹോപ്കിൻസിന്റെ ഏഷ്യൻ ഇന്സ്ടിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സിങ്കപ്പൂർ നെറ്റിൽ 7
സേർച്ച് ചെയ്യുക നിങ്ങൾ ഞെട്ടും... എന്താണ്‌ ആ സ്ഥാപനം എന്നറിയുമ്പോൾ.

ഏറ്റവും വലിയ തമാശ സമരം വിജയിച്ച ഉടനെ തന്നെ സുശീല ഗോപാലനെ പാർട്ടി ചികിത്സക്കയച്ചത് അമേരിക്കയിലെ ജോൺ ഹോപ്കിൻസിൽ തന്നെ ആയിരുന്നു എന്നതാണ്.8
ഇന്ന് ജോൺ ഹോപ്കിൻസ് മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാജാവിനെപ്പോലെ അവിടെ സൗജന്യ ചികിത്സ സ്വീകരിക്കാമായിരുന്നു.

അണികൾക്ക് മറവി വളരെ കൂടുതൽ ആണ് . അതു നന്നായി അറിയാവുന്നത് പിണറായിക്കും കൂട്ടർക്കുമാണ്.

ഇപ്പോളും അമേരിക്കയെ നേതാവ് പുലഭ്യം പറയുമ്പോൾ 9
കമ്മികളായ അണികളുടെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നതും അതുകൊണ്ടാണ്.നാടിനെ കുട്ടിച്ചോറക്കി സ്വന്തം തടി രക്ഷിക്കാൻ ജനങ്ങളുടെ പണം കൊണ്ട് അമേരിക്കക്ക് പോകുന്ന നേതാവിനോടും അണികളോടും.
ഉളുപ്പ് കുറച്ചെങ്കിലും.10

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

11 Jan
ഊണു നിയമങ്ങള്‍
#hinduculture

 1. ചൂടോടെ ഉണ്ണണം –

ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.
2. മയമുള്ളതുണ്ണണം –

മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു.
3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
Read 10 tweets
3 Jan
പ്രണവവേദം

#hinduculture #veda

തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
Read 10 tweets
1 Dec 21
വൈക്കം പാച്ചു മൂത്തത്

മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..1
കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്.
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, 2
ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി 3
Read 13 tweets
26 Sep 21
പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്?

#hinduculture

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല 1
നെഞ്ചിന്റെ വലതു വശത്ത്‌) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ 2
നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.

കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് 3
Read 8 tweets
4 Sep 21
27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഒരു ഭാഷാ ശ്ലോകം

#hinduculture

അശ്വതി കാലത്ത് കാഞ്ഞിരക്കമ്പിനാൽ
നെല്ലിക്ക തല്ലി ഭരണിക്കുളളിൽ
കാർത്തികയാർത്തിയോടത്തി കുലുക്കി
രോഹിണി ഞാവലിൻ കാപെറുക്കി
ദാഹത്തോടോടി മകയിരമെത്തിക്കരിങ്ങാലി വെളളം കുടിച്ചു പിന്നെ 1
തിരുവാതിരക്കളിയാടുവാനോടി കരിമരച്ചോട്ടിൽ പോയിനിന്നു
മുളയെപ്പുണർന്നതിലേറെച്ചിരിച്ചരയാലിനെ പൂയം തൊഴുതു വന്നു
കയ്യുള്ളൊരായില്യം നാരകം നട്ടൂ
പേരാലിനെക്കണ്ടു മകം തൊഴുതു
പ്ലാശിലെ പൂരം കഴിഞ്ഞത്തിയുത്രത്തിലത്തത്തിനമ്പഴങ്ങ പെറുക്കി
കൂവളത്തിൽ തൊട്ടു ചിത്തിര 2
ചോദിക്കു നീർമരുതെന്നവൾ ചൊല്ലിപ്പോയി
വയ്യങ്കതയ്ക്കു വിശാഖമുണ്ടായെന്നിലഞ്ഞിയനിഴത്തോടോതി വന്നു കേട്ടതു വെട്ടിത്തിരുത്തിയ മൂലമോരേഴെട്ടു വയനിയുണങ്ങി നിന്നു.
വഞ്ചി തുഴഞ്ഞുവരുന്ന പൂരാടത്തിനുത്രാടം പ്ലാവിലത്തൊപ്പി വെച്ചു
തിരുവോണസദ്യയ്ക്കിരിക്കുമിഞ്ചിക്കറി വഹ്നില്ല തിന്നാനവിട്ടത്തിലും3
Read 6 tweets
1 Sep 21
ക്ഷേത്ര വാദ്യം -ഇടയ്ക്ക

#hinduculture

ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. 1 Image
പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. 2 Image
കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ.ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി 3 Image
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(