ബോധി ദത്തയുടെ The untold 1921
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത് . അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു ,അതിനെക്കുറിച്ച് പറയേണ്ടത് ഒരു 1
ഭരിച്ചിരുന്ന കൊമ്പി അച്ഛൻ, 4
അധ്യാപകരും വിദ്യാർത്ഥികളുമായി നൂറു കണക്കിന് നിരായുധരായ ബ്രാഹ്മണരെ വധിച്ചു .തിരുനാവായ മുതൽ തിരുമിറ്റക്കോട് വരെ സംഹാര താണ്ഡവമാടി 21
ടിപ്പുവിന്റെ ക്രൂരതകൾക്ക് ഏറ്റവും പ്രാത്രമായതു 28
A Voyage to the East Indies’ എന്ന പുസ്തകത്തിൽ വ്യക്തമായി കുറിക്കുന്നുണ്ട് .മുന്നിൽ മുപ്പതിനായിരത്തോളം വരുന്ന ,കൊന്നു തള്ളി മുന്നേറുന്ന കിരാത സൈന്യവും ,അതിനു പിന്നിൽ തോക്കേന്തിയ സൈന്യവും ,അതിനു പിന്നിൽ 32
You become what you fight 'എന്നൊരു തത്വമുണ്ട്. ഇന്നത്തെ ഹിന്ദുസമൂഹത്തെ നോക്കിയാൽ , മതം മാറേണ്ടിവന്ന ഇതര മതക്കാരെ നോക്കിയാൽ അത് വ്യക്തമാണ് . ടിപ്പുവിന്റെ മാതൃദായക സമ്പ്രദായത്തോടുള്ള അവജ്ഞ ഇന്ന് 36
തിരുവതാംകൂർ ടിപ്പു സംഘട്ടനം തുടരും
#TheUntold1921 #TipuTheButcher #Part3
References
Malabar Manual, William Logan
History of Tipu Sultan , Ravi Varma
History of Kerala , Sridhara Menon
42
Mysore Gazatteer
Kerala Gazatteers, Department of Education
43
@Arakkal_unnii