My Authors
Read all threads
മുന്നോട്ടുള്ള കാലത്തിൽ ഹിന്ദുക്കൾ ഇല്ലാതെ കേരളത്തിൽ അധികനാൾ ക്രിസ്തുമതങ്ങൾക്ക് നിലനിൽക്കാൻ ആവില്ല.

യൂറോപ്പിയൻ രാജ്യങ്ങളിൽ വളരെ വേഗം ക്രിസ്തുമതം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

കൂടാരത്തിനത്തു ഒട്ടകത്തിന് ഒരു കാൽ വെക്കാൻ അനുവാദം കൊടുത്തതാണ് യൂറോപ്പിയൻസ്സ് ചെയ്ത അബദ്ധം

1/
ബ്രിട്ടനിലെ ക്രിസ്തുമതക്കാരിൽ നിന്ന് ഗുണ പാഠങ്ങൾ ഉൾക്കൊള്ളുന്നത് കേരള ക്രിസ്ത്യൻസിനു പ്രയോജനകരം ആയിരിക്കും.

WW 2 നും സ്വാതന്ത്രത്തിനും ശേഷം ബ്രിട്ടീഷ് പട്ടാളത്തിൽ ഉണ്ടായിരുന്ന "ചില"ഇന്ത്യ പാക്കിസ്ഥാൻ വംശജർക്ക് ബ്രിട്ടനിൽ പൗരത്വം കൊടുക്കുകയുണ്ടായി.

ആദ്യം ഒക്കെ അവർ വളരെ

2/
മര്യാദ രാമന്മാർ ആയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ വളരെ നിരുപദ്രവമായ ഒരു അപേക്ഷ അവർ സർക്കാറിന് സമർപ്പിച്ചു

അവർക്കുള്ള മാംസാഹാരങ്ങൾ ഹലാൽ ആയിരിക്കണം. സർക്കാർ അംഗീകരിച്ചു.

ഇവർക്കുള്ള മാംസം വെട്ടുന്നത് ഒരു മത പുരോഹിതന്റെ സാന്നിധ്യത്തിൽ ഓത്ത് ചൊല്ലി വെട്ടി അതിന്

2/
സർട്ടിഫിക്കറ്റ് കൊടുക്കും.

അപ്പോൾ വെട്ടുകാരൻ സായിപ്പ് ആയിരുന്നു.
കുറെ കഴിഞ്ഞപ്പോൾ നിരുപദ്രവമായ ഒരു അപേക്ഷ സർക്കാരിന് വെച്ചു.

ഹലാൽ ചെയ്യുന്ന അറവ് കാരൻ മുസ്ലിം ആയിരിക്കണം.

സർക്കാർ അംഗീകരിച്ചു . സന്തോഷം
കാര്യങ്ങൾ മുന്നോട്ട് പോയി ..

ആവശ്യത്തിന് മുസ്ലിം കശാപ്പുകാരെ

3/
കിട്ടാൻ ഇല്ല എന്നെ പുതിയ പരാതി
ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും കശാപ്പ് കാരെ കൊണ്ടുവരാൻ അനുമതി വേണം

നിരുപദ്രവമായ അപേക്ഷ സർക്കാരിന് തള്ളാൻ കഴിയില്ല ..പ്രതേകിച്ചു ജനാധിപത്യത്തിന്റെ ഈറ്റില്ലം ആയ ബ്രിട്ടനിൽ.

അങ്ങനെ ഈ രാജ്യങ്ങളിൽ നിന്ന് മുസ്ലിം കശാപ്പുകാർ

4/
ധാരാളമായി ഇറക്കുമതി ചെയ്യപ്പെട്ടു.

ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരാധനാലയങ്ങൾ വേണമെന്ന നിരുപദ്രവമായ അപേക്ഷ സർക്കാർ അംഗീകരിച്ചു.

അക്കാലത് കുടിയേറ്റ നിയമങ്ങൾ വളരെ ഉദാരമായിരുന്നു.

3/4 വർഷം തുടർച്ചയായി അവിടെ താമസിച്ചാൽ പൗരത്വം കിട്ടും .

നിരുപദ്രവർ ആയ ചെറുപ്പക്കാർ

5/
കശാപ്പ് കാർക്ക് പൗരത്വം കിട്ടി.

അവർ നേരേ സ്വന്തം രാജ്യത്തേക്ക് പോയി നിക്കാഹ് കഴിച്ച് ബീവിയുമായി തിരികെ ബ്രിട്ടനിൽ.

കുട്ടികൾ ഉണ്ടാവുന്നു ..കുട്ടികൾ എല്ലാം ബ്രിട്ടീഷ്കാർ.

3 വർഷം കഴിയുന്നു. ബീവിക്ക് പൗരത്വം.

അതോടുകൂടി മൊഴിചൊല്ലൽ .

മിയ ബീവി രണ്ടു പേരും സ്വന്തം

6/
രാജ്യത്തേക്കു തിരികെ പോകുന്നു.

പുതിയ നിക്കാഹ് കഴിക്കുന്നു.

ബാക്കി കഥ റിപീറ്റ്‌ ആകുന്നു.

ചേരി പ്രദേശങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ആളുകൾ എണ്ണത്തിൽ കൂടുന്നു.

അപേക്ഷകൾ ആവിശ്യങ്ങൾ ആകുന്നു.

സമാന്തര സാമ്പത്തിക സാമൂഹിക സാംസ്‌കാരിക മേഖലകൾ സൃഷ്ടിക്കപ്പെടുന്നു.

7/
മറ്റ് യൂറോപ്പിയൻ രാജ്യങ്ങളിലേക്ക് നിരുപദ്രവമായി പ്രവേശിക്കുന്നു ..

ബാക്കി എല്ലാം മുകളിൽ പറഞ്ഞത് പോലെയോ അതിന് സമാനമായ രീതിയിലോ.

ഇന്ന് യൂറോപ്പിലെ പല തെരുവുകളിലും ഇസ്ലാമിക്ക് റോമിയോമാർ ലിബറൽ ക്രിസ്ത്യൻ പെൺകുട്ടികൾക്ക് വലിയ ശല്യം ആയി മാറിയിട്ടുണ്ട്.

8/
നോമ്പ് കാലത്ത് യൂറോപ്പിലെ പല തെരുവുകളും വാഹന സഞ്ചാര യോഗ്യം അല്ലാതെ ആയി തീരും.

ബെൽജിയം ഏതാണ്ട് ശരിയ നിയമം സ്വീകരിച്ചു ..

ബ്രിട്ടനിൽ പരോക്ഷമായി ശരിയാ നിയമം പ്രാബല്യത്തിൽ ഉണ്ട്.

അതോടു കൂടി ഇവർ ക്രിസ്തു മതത്തിന് എതിരായി നേരിട്ടുള്ള ആക്രമണം അഴിച്ചു വിടാൻ തുടങ്ങി

9/
ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ചു വിവാഹം കഴിച്ചു മതം മാറ്റുക.

സ്കൂളുകളിൽ ഇസ്ലാം രീതിയിൽ മാത്രം ഉള്ള പ്രാത്ഥനകളും മറ്റും വേണമെന്ന് മുറവിളി കൂട്ടുക.

ഞായറാഴ്ചക്ക് പകരം വെള്ളിയാഴ്ച അവധി ആക്കുക ..

ഇതിനെ എതിർക്കാൻ സർക്കാരിനോ പോലീസിനോ കോടതിക്കൊ കഴിയുന്നില്ല.

10/
എല്ലാ ഇടങ്ങളിലും കശാപ്പുകാരുടെ വംശജർ കയറിപറ്റിയിരിക്കുന്നു

ലണ്ടനിലെ മേയർ പദവിൽ വരെ.

കാശ്മീർ പ്രശ്നത്തിലും #CCA യുടെ കാര്യത്തിലും ലണ്ടനിൽ നടന്ന പ്രതിഷേധ പ്രകടങ്ങൾ എല്ലാം ഈ മേയറുടെ അനുഗ്രഹ ആശംസകളോട് കൂടിയായിരുന്നു.

ബ്രിട്ടനിലെ യഥാർത്ഥ പൗരന്മാർ ഇപ്പോൾ രണ്ടാംകിട

11/
പൗരന്മാരായി പരിണമിച്ചു.

അവർ ഇപ്പോൾ തികച്ചും ന്യൂനപക്ഷങ്ങളുടെ ഔദാര്യത്തിൽ ജീവിക്കുന്നവർ ആയി.

കുറെ ആളുകൾ ഇതുമായി പൊരുത്തപ്പെട്ടു അറവ് മാടുകളെ പോലെ ഒന്നും അറിയാത്ത അറക്കപ്പെടാൻ തങ്ങളുടെ വിധിയും കാത്തുനിൽക്കുമ്പോൾ, അപകടം മനസ്സിലാക്കിയ ക്രിസ്ത്യൻ കുടുംബങ്ങൾ കിഴക്കൻ

12/
യൂറോപ്പിലേക്ക് പലായനം ആരംഭിച്ചിട്ടുണ്ട്.

അടുത്ത 25/30 വർഷത്തിനുള്ളിൽ ക്രിസ്ത്യൻസ്സ് കിഴക്കൻ യൂറോപ്പിൽ മാത്രം ആയി ചുരുങ്ങും.

സംഗ്രഹിക്കുമ്പോൾ, ഇസ്ലാമിന്റെ വളർച്ചയിൽ മറ്റ് മതങ്ങൾക്ക് പ്രശ്ങ്ങൾ ഒന്നും ഇല്ലെങ്കിലും കാലക്രമേണ ഇസ്ലാം മറ്റ് മതങ്ങളെയും പ്രാദേശിക സംസ്കാരങ്ങളെയും
13/
ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കും.

ഇത് ഒരു പ്രദേശത്തിന്റേയോ രാജ്യത്തിന്റെയോ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കുകയും വലിയ രക്തച്ചൊരിച്ചിലിനും ആളുകളുടെ കൂട്ടപ്പലായനത്തിനും ദുരിതങ്ങൾക്കും വഴി തെളിക്കും.

ഇതിന് ധാരാളം ചരിത്ര സാക്ഷ്യങ്ങൾ നമ്മൾക്ക് മുന്നിൽ ഉണ്ട് ..ഇന്ത്യയുടെ

14/
വിഭജനം മുതൽ ഇങ്ങോട്ട്.

വോട്ട് ബാങ്കുകൾ ആണെകിലും കേരളത്തിലെ ഹിന്ദുക്കൾക്ക് പൊതുവായ ഒരു നേതൃത്വമോ ഇച്ചാശക്തിയോ ഇല്ലാത്തതിനാൽ ഇതിനെ ഫലപ്രദമായി നേരിടാൻ കഴിയില്ല എന്നുള്ള കാര്യം വാസ്തവമാണ്.

ഈ കാര്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കേരളത്തിലെ
15/
ക്രിസ്ത്യൻ സമുദായത്തിന് കഴിഞ്ഞാൽ നല്ലതായിരിക്കും.

കേരളം എന്ന ചെറിയ ഒരു സംസഥാനത്തിൽ അധികാരവും സമ്പത്തും എല്ലാം മത സഹിഷ്ണുത ഇല്ലാത്ത ഒരുപറ്റം ആളുകളുടെ കയ്യിൽ എത്തിപ്പെട്ടാൽ അത് ആറ്റം ബോംബിനേക്കാൾ വിനാശകാരി ആയിരിക്കും എന്ന് പതുക്കെ പറയേണ്ടതുണ്ടോ???

🙏🙏🙏
Missing some Tweet in this thread? You can try to force a refresh.

Keep Current with Dr.അൻസാരിക്ക

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!