കുറേ കാലത്തിനു ശേഷം ഒരു ചേട്ടനുമായി സംസാരിക്കാൻ ഇടയായി അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചു കാമ്പുള്ളതെന്ന് തോന്നിയതുകൊണ്ട് പങ്കുവക്കുന്നു .
ബിജെപിയിൽ പുതിയതായി അംഗത്വമെടുക്കുന്ന മുസ്ലിം കൃസ്ത്യൻ വിഭാഗത്തിൽ പെടുന്ന വ്യക്തികൾ ഹിന്ദു ദേവതകളെ വല്ലാത്ത പ്രകടനപരതയോടെ
വണങ്ങുന്നതും ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ തത്രപ്പെടുന്നതും കാണുന്നു, സത്യത്തിൽ അതു കാണുമ്പോൾ പൊതു സമൂഹത്തിന് ഒരു കോമാളിത്തമായൊ കോൺഗ്രസ്സ് സംസ്കാരമായൊ ആണ് തോന്നുന്നത്....
"സ്വധർമ്മേ നിധനം ശ്രേയ:
എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്നവരല്ലെ സ്വയം സേവകർ ?
അതുകൊണ്ട് നിങ്ങളുടെ കൂടെ വരുന്നവരെയും അതും ബോധ്യപ്പെടുത്തേണ്ട ചുമതല നിങ്ങൾക്കില്ലേ?
ഹിന്ദുത്വത്തെ പരിഹസിക്കയും തള്ളിപ്പറയുകയും നിസ്സാരവൽക്കരിക്കുകയും ചെയ്തു കൊണ്ട് സെമിറ്റിക് മതങ്ങളെ പ്രീണിപ്പിക്കുന്ന കോൺഗ്രസ്സ് - ഇടതു നിലപാടുകൾ രാജ്യ വിരുദ്ധമാണെന്നും അനീതിയാണെന്നും
തോന്നിയതുകൊണ്ടല്ലെ നിങ്ങൾ ഭൂരിപക്ഷം പേരും സംഘപരിവാർ അനുഭാവികളായത് , നിങ്ങളെ പ്രീണിപ്പിക്കാൻ മറ്റുള്ളവർ അത് ആവർത്തിക്കുമ്പോൾ തിരുത്തേണ്ടവരല്ലെ നിങ്ങൾ?
ദുർഗ്ഗയും ഭാരതാംബയും ഒരുമിച്ചു വന്നാൽ ഭാരതാംബയെ ആദ്യം വണങ്ങുന്നവരല്ലേ നിങ്ങൾ?
മതത്തിനേക്കാളും മനുഷ്യത്വത്തിന് പ്രധാന്യം കൊടുക്കുന്നവരാണെന്നല്ലെ നിങ്ങൾ പറയാറ്?
അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ വേദികളിൽ ഇത് സ്നേഹരൂപേണ അവതരിപ്പിക്കണം കാരണം ഭാവി ഇന്ത്യ നിങ്ങളുടേതാണ് അവിടെ നിങ്ങളെ പ്രീണിപ്പിച്ചാലേ നിലനിൽപ്പുള്ളൂ എന്ന അവസ്ഥ ഏതെങ്കിലും വിഭാഗത്തിന് വരികയാണെങ്കിൽ
നിങ്ങൾ നിങ്ങളല്ലാതായി തീർന്നു എന്നാണ് അർത്ഥം
അവർ നിങ്ങളെ പ്രീണിപ്പിക്കുന്നതിനു പകരം നിങ്ങളെ സ്നേഹിക്കട്ടെ, ബഹുമാനിക്കട്ടെ തുല്യതയോടെ പെരുമാറാൻ അവർക്ക് കഴിയട്ടെ എങ്കിലെ ഭാരതം ശക്തമായി നില നിൽക്കൂ.....
ആ ചേട്ടന്റെ വാക്കുകൾ അങ്ങിനെ നീണ്ടുപോയി....
എന്റെ ഹൃദയത്തിലെവിടെയൊക്കെയോ തുളഞ്ഞുകയറിക്കൊണ്ട് .......
"ബ്രിട്ടീഷുകാര്‍ ഇവിടം ഭരിച്ചതുകൊണ്ട് നമുക്ക് റെയില്‍വേ എങ്കിലും ഉണ്ടായി. അല്ലെങ്കില്‍ ഇവിടൊക്കെ എന്തുണ്ടാവാനാണ്.
കേട്ടു പഴകിയ ഒരു ക്ലീഷേയാണ് മുകളില്‍. ഇതു പാടി നടക്കുന്നവരെ ഒരിക്കലും കുറ്റം പറഞ്ഞുകൂടാ. അവര്‍ക്കത്രയേ അറിയൂ.
1
അതിനപ്പുറം അന്വേഷിച്ചറിയാനുള്ള അവരുടെ ജിജ്ഞാസയും ജ്ഞാനോത്സുകതയും പണ്ടേ കൂമ്പടഞ്ഞ് പോയതാണ്. അത്തരത്തില്‍ സായിപ്പിന്റെ മഹത്വങ്ങളുടെ അപദാനങ്ങള്‍ പാടുന്ന ചരിത്രം പഠിച്ചാണ് അവര്‍ വളര്‍ന്നത്.മാത്രമല്ല ഇന്നും നമ്മളില്‍ ബഹുഭൂരിപക്ഷത്തിനും പഠനം ഉദ്യോഗലബ്ധിക്കുള്ള ഒരു ഉപായം മാത്രമാണല്ലോ.2
അറിവു നേടുക എന്ന ഉദ്ദേശശുദ്ധിയോടെ പഠനം നടത്തുന്നവരെ മഷിയിട്ടു നോക്കിയാലും കാണാനാവുമോ എന്ന് സംശയമാണ്.
വിഷയത്തിലേക്ക്...
1840കള്‍ മുതല്‍ ഇന്ത്യയില്‍ റെയില്‍വേ എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.
3
" എനിക്ക് സ്വന്തമായി ഒരു ബാഗ് ഉണ്ട്.
അത് എപ്പോഴും കൂടെ കാണും.
എനിക്ക് വേണ്ടതെല്ലാം അതിൽ ഉണ്ട്..
മിസോറാമിൽ പോയപ്പോഴും
എന്റെ കൈയിൽ അതേ ഉണ്ടായിരുന്നുള്ളൂ..
മാസം ലഭിച്ചിരുന്ന വേതനം കാരുണ്യ പ്രവർത്തനങ്ങൾക്കു കൊടുത്തു
കഴിഞ്ഞാൽ മിച്ചം ഉണ്ടാവുക 500 രൂപയോളം മാത്രം..
എനിക്ക് പലപ്പോഴും തോന്നാറുണ്ട് ജീവിക്കാൻ എനിക്ക് ഇതൊക്കെ
തന്നെ ധാരാളം..
എനിക്ക് ഉറങ്ങാൻ പട്ടുമെത്തയും ശിതീകരിച്ച മുറികളോ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല...
ആഗ്രഹിക്കുകയും ഇല്ല..
എനിക്ക് ഒന്ന് തലചായ്ക്കാൻ ബാലാശ്രമങ്ങൾ ഉണ്ടല്ലോ അത് തന്നെ ധാരാളം.. "
ഇതൊക്കെ ഒരു മടിയോ നാണക്കേടോ കൂടാതെ പറയുന്നുണ്ട് എങ്കിൽ
ആ മനുഷ്യന്റെ പേര് വേറെ ഒന്നുമല്ല..
കുമ്മനം രാജശേഖരൻ എന്നതായിരിക്കും ❤️❤️
കേന്ദ്ര ഗവണ്മെന്റ് ജോലി ഉപേക്ഷിച്ചു സാമൂഹ്യ സേവനത്തിനു ഇറങ്ങിയ ,
#ഹിന്ദുവംശഹത്യദിനം
പഠിപ്പിക്കാത്ത ചരിത്ര൦-അവസാന ഭാഗ൦. #TheUntold1921_Part11
************************************
കഴിഞ്ഞ പത്തു ഭാഗങ്ങളിൽ ഏകദേശം ഇരുനൂറു കൊല്ലത്തെ ചരിത്രമാണ് പരിശോധിച്ചത് . . ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശം മലബാറിന് സമ്മാനിച്ച ദുരിതങ്ങളും സംസ്കാര
1
ച്യുതികളും , സാമൂഹിക അസന്തുലിതാവസ്ഥയും എങ്ങനെ ഖിലാഫത് എന്ന ഉത്പ്രേരകം അശ്രദ്ധയോടെ ഗാന്ധി ഒഴുക്കി വിട്ടപ്പോൾ ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയും , ക്രൂരതയുമായി മാറിയെന്നതും വിശദമായി പറഞ്ഞു. അവസാനഭാഗത്തിൽ ലഹള എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്നതും , ദുരിതാശ്വാസ പ്രവർത്തനങ്ങളും ,
2
ലഹളയുടെ നാശ നഷ്ടങ്ങളും ആണ് പരിശോധിക്കുന്നത്.
ആ സമയത്തു മലബാറിൽ രണ്ടു ബ്രിട്ടീഷ് സൈനിക താവളങ്ങൾ ആണ് ഉണ്ടായിരുന്നത് .ഒന്ന് കോഴിക്കോടും , മറ്റേതു മലപ്പുറത്തും .ലഹള ആസന്നമാണെന്നു ബ്രിട്ടിഷുകാർക്കറിയാമായിരുന്നു . ലഹളയുടെ അന്ന് രാവിലെ ഡിസ്റ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് തിരൂരങ്ങാടി
3
#ഹിന്ദുവംശഹത്യദിനം #TheUntold1921_Part10
ലഹളയുടെ തുടക്കത്തെ കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തു പറഞ്ഞു .ലഹള സൃഷ്ടിച്ച ഭീകരാന്തരീക്ഷവും , ഹിന്ദുക്കളേറ്റു വാങ്ങിയ കൊടിയ പീഡനങ്ങളും വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു .
അതിലേക്കു കൂടുതൽ വെളിച്ചം വീശാൻ നിലംബൂർ രാജ്ഞിയുടെ കത്തും , Dr. ആനി ബസന്റ് ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ' Malabar's Agony. ' എന്ന തലക്കെട്ടിൽ എഴുതിയ രണ്ടു ലേഖനങ്ങളും പരിശോധിക്കാം .കൂടാതെ ലഹളക്ക് തിരി തെളിയിച്ച ഗാന്ധിയുടെ സമീപനവും കാണാം .
2
ഇതിൽ ആദ്യത്തേത് ലഹളയുടെ ഭീകരത സഹിക്ക വയ്യാതെ നിലമ്പൂർ രാജ്ഞി , ലഹളയുടെ സ്വഭാവം വർണിച്ചു കൊണ്ട് അന്നത്തെ വൈസ്രോയി ആയ റൂഫസ് ഐസക് , ഫസ്റ്റ് മാർക്കസ് ഓഫ് റീഡിങിന്റെ പത്നിക്ക് എഴുതിയ ഹൃദയഭേദകമായ എഴുത്താണ്.
#ഹിന്ദുവംശഹത്യദിനം #TheUntold1921_Part9
ഓഗസ്റ് ഇരുപതിന് തുടങ്ങിയ വർഗ്ഗിയ ലഹളയുടെ ആദ്യ ദിവസം വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു.അതിലേക്കു നയിച്ച സംഭവങ്ങളും വിശദമായി വിലയിരുത്തി . ഈ ഭാഗം ലഹളയുടെ പിന്നീടുള്ള ഗതിയും വിശദാംശങ്ങളും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു .
ഗാന്ധി ഘോക്ഷിച്ച ഹിന്ദു മുസ്ലീം ഐക്യം വെറുമൊരു കെട്ടുകഥയായിരുന്നുഎന്ന് മലബാറിലെ ഹിന്ദുക്കൾക്ക് വ്യക്തമായ ദിവസമായിരുന്നു ഇരുപതാം തീയ്യതി. ചില മാപ്പിള കുടുംബങ്ങൾ ലഹളയിൽ നിന്നു വിട്ടുനിന്നും, ഹിന്ദുക്കളെ സഹായിക്കാനായി മുന്നോട്ടു വന്നും അത്ഭുതപ്പെടുത്തിയെങ്കിലും
2
ഭൂരിപക്ഷം ലഹളയോടൊപ്പം തന്നെ ആയിരുന്നു.ഉയർന്ന നേതാക്കളെല്ലാം ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴും സാധാരണക്കാരായ മാപ്പിളമാർ നിയന്ത്രണാതീതരായി.
വളരെ സംഘടിതമായ ഒരു സായുധ കലാപമായിരുന്നു മലബാർ കണ്ടത്.
1836 മുതൽ 1919 വരെയുള്ള മാപ്പിളമാരുടെ അക്രമങ്ങളും , അവയെ മത തീവ്രവാദമായി സാധൂകരിക്കുന്ന സംഭവങ്ങളും , അന്വേഷ കമ്മീഷൻ റിപ്പോർട്ടും , അതിന്റെ കമ്മ്യൂണിസ്റ്റ് വെള്ള പൂശലും വിശദമായി കഴിഞ്ഞ ഭാഗത്തു കണ്ടല്ലോ .
ഈ ഭാഗത്തിൽ അത് വരെ ദേശീയ തലത്തിൽ മാത്രം നിന്ന ഖിലാഫത് ,എങ്ങിനെ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സഹായത്തോടെ കേരളത്തിൽ നാമ്പിട്ടു എന്നതാണ് വായിച്ചെടുക്കുന്നത് .
2
മാപ്പിളമാരുടെ വിദ്യാഭ്യാസം മത പഠനത്തിലും മദ്രസകളിലും ഒതുങ്ങിയിരുന്നതിനാലും , ബൗദ്ധിക നിലവാരം അത്ര ശ്രേഷ്ഠമല്ലാതിരുന്നതിനാലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന സ്വതന്ത്ര സമരവും രാഷ്ട്രീയവും അവരെ ബാധിച്ചിരുന്നില്ല .