വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം 1
ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, വീരഭദ്രന്‍, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, കണ്ഠാകര്‍ണന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് മറ്റ് ഉപദേവതകള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, 2
കോഴിക്കോട്ടെ പിഷാരിക്കാവ് എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തോടൊപ്പമാണ് പണികഴിച്ചത്.അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണുളളത്.കൊടുങ്ങല്ലൂരമ്മയാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലും കുടികൊള്ളുന്നത് 3
സമൂഹ പ്രാര്‍ഥനയും നാണയ പ്രസാദവും അന്നദാന സദ്യയും ഉള്‍പ്പെടുന്ന കാര്യസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇരുപത്തിയൊന്ന് ആഴ്ച തുടര്‍ച്ചയായി വ്രതമെടുത്ത് കാര്യസിദ്ധിപൂജ നടത്തിയാല്‍ മനസ്സിലെ ആഗ്രഹം നടക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയാണ് കാര്യസിദ്ധി പൂജ നടത്തുന്നത്. 4
കൂടാതെ ക്ഷേത്രത്തിലെ നാഗരാജാവും നാഗയക്ഷിയും സര്‍പ്പദോഷങ്ങള്‍, മംഗല്യ ദോഷങ്ങള്‍ എന്നിങ്ങനെയുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുമെന്ന് വിശ്വാസിക്കുന്നു. കഷായ കലശമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.5
ചേരന്‍മാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ ക്ഷേത്രമായിരുന്നു ഇത് എന്നും പിന്നീട് ആക്രമണങ്ങള്‍ക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്ന് അറിയപ്പെട്ടുവെന്നും തുടര്‍ന്ന് വേണാട്ടു രാജാക്കന്‍മാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ, തുടര്‍ന്ന് ഡച്ചുകാരുടെ ആക്രമണത്തില്‍ ഈ ക്ഷേത്രവും 6
തകര്‍ന്നു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രദേശത്ത് പനങ്കാവ് എന്ന പേരില്‍ ഭദ്രകാളിയുടെ ഒരു കാവ് നിര്‍മ്മിക്കപ്പെട്ടു എന്നും വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞ് 8
കൂനമ്പായിക്കുളം ക്ഷേത്രമായി എന്നുമാണ് ചരിത്രം. കുംഭമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്.9
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
വെറും പ്രീഡിഗ്രി മാത്രം കഴിഞ്ഞ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രി.നാലാം ക്ലാസ്സ് ഉള്ള നായനാർ, വിഎസ് അച്യുതാനന്ദനും.
അയാളാണ് ചോദിക്കുന്നത് നൂറുകൊല്ലം മുൻപ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസർ ആയിരുന്ന പ്രൊഫ. മാധവ സദാശിവ ഗോൾവൽക്കറുടെ 1
പേര് ഒരു ബയോ ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന് ഇടാമോ എന്ന്.
നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം 2
ഇതൊക്കെ ആര് കാര്യമാക്കുന്നു?
50 കൊല്ലം മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു നടത്തിയ പ്രഭാഷണവും ആർക്കൈവ്സിൽ കിട്ടും.
കൂടാതെ ഇവരുടെ വേറൊരു
ചോദ്യം:
ഗുരുജി ഗോൾവൽക്കർ രാഷ്ട്ര 3
നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ 1
ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.
നാഗങ്ങളുടെ ഉദ്ഭവം
കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.
അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു 3
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് 1
ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള 2
അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി 3
ഡീമോണിറ്റൈസേഷന്റെ രണ്ടാം ഭാഗമാണ് ഈ കാർഷിക ബിൽ എന്ന് പറയാം.
കാരണം കള്ളപ്പണത്തിന്റെ ആളുകൾക്കെല്ലാം
ഡീമോണിറ്റൈസേഷൻ ഇപ്പോഴും പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കുറച്ച് കുഴൽപ്പണം കയ്യിൽ കിട്ടിയാൽ അതൊന്ന് ലെവലാക്കി എടുക്കാൻ പെടാപാട് പെട്ട് പാറ ചേറാക്കണം. പണ്ടത്തെ പോലെ എളുപ്പമല്ല.1
അതുപോലെ,
കർഷകർക്കും വിപണിക്കും ഇടയിൽ നിന്ന് വിയർപ്പു ഉറുഞ്ചിക്കുടിക്കുന്ന പരാദ ജീവികൾക്ക് ഒരു പാട് നഷ്ടമുണ്ടാക്കുന്ന ഒരു കാർഷിക വിപ്ലവമാണ് ഇന്ത്യൻ കാർഷിക മേഖലയിൽ വഴിത്തിരിവുണ്ടാക്കാൻ കരുത്തുള്ള ഇതിഹാസബിൽ .
പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും രണ്ട് വമ്പൻമാർക്ക് കിട്ടുന്ന എട്ടിന്റെ 2
പണിയെക്കുറിച്ച് പറയാം.
പഞ്ചാബിലെ സുഖ്‌ബീർ അഗ്രോവിന് കുറഞ്ഞത് 5000 കോടി വാർഷിക വരുമാനമുണ്ട്.
FCI ക്കും കർഷകർക്കും ഇടയിൽ അവർക്ക് കമ്മീഷൻ ഏജന്റുമാരുണ്ട്. ഈ കമ്പനി 2.5% കമ്മീഷൻ അടിക്കും.
എല്ലാ വെയർഹൗസും അവരുടേതാണ്. ഒരു കർഷകനും ഒരു മണി ധാന്യം പോലും ഇവരുടെ സ്റ്റാമ്പ് 3
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി 1
പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും 2
വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയവാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ 3