വെറും പ്രീഡിഗ്രി മാത്രം കഴിഞ്ഞ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രി.നാലാം ക്ലാസ്സ്‌ ഉള്ള നായനാർ, വിഎസ് അച്യുതാനന്ദനും.

അയാളാണ് ചോദിക്കുന്നത് നൂറുകൊല്ലം മുൻപ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസർ ആയിരുന്ന പ്രൊഫ. മാധവ സദാശിവ ഗോൾവൽക്കറുടെ 1
പേര് ഒരു ബയോ ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന് ഇടാമോ എന്ന്.

നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം 2
ഇതൊക്കെ ആര് കാര്യമാക്കുന്നു?

50 കൊല്ലം മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു നടത്തിയ പ്രഭാഷണവും ആർക്കൈവ്സിൽ കിട്ടും.

കൂടാതെ ഇവരുടെ വേറൊരു
ചോദ്യം:
ഗുരുജി ഗോൾവൽക്കർ രാഷ്ട്ര 3
ജീവിതത്തിന് എന്ത് സംഭവനയാണ് നൽകിയത്?

നേരിട്ടുള്ള ഉത്തരം

1. ജമ്മു കാശ്മീർ ഭാരത യൂണിയനിൽ ലയിക്കാൻ വിമുഖത കിട്ടിയപ്പോൾ അന്നത്തെ കാശ്മീർ രാജാവായിരുന്ന മഹാരാജാ ഹരിസിംഗുമായി ചർച്ച നടത്താൻ സർക്കാർ അയച്ചത് ഗുരുജി ഗോൾവൽക്കറെ ആയിരുന്നു. സർക്കാർ അയച്ച പ്രത്യേക വിമാനത്തിലാണ് അദ്ദേഹം 4
ഹരിസിംഗിനെ കാണാൻ കാശ്മീരിലേക്ക് പോയത്.

2. 1962 ലെ ചൈന യുദ്ധത്തിൽ ഭാരത സൈന്യത്തിന് സർവ്വാത്മനാ പിന്തുണ അറിയിച്ച നേതാവ് ഗുരുജി ആയിരുന്നു. യുദ്ധ സമയത്തെ ആർഎസ്എസ് പ്രവർത്തകരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഭാരത സൈന്യത്തോടൊപ്പം 5
മാർച്ച് ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാക്ഷാൽ ജവഹർലാൽ നെഹ്‌റു ആർഎസ്എസിനെ ക്ഷണിച്ചത്.

3. പാർലമെന്റിൽ അംഗമല്ലാതിരുന്നിട്ടും ഗുരുജി ഗോൾവൽക്കർ നിര്യാതനായപ്പോൾ ഭാരത പാർലമെന്റ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത് രാഷ്ട്ര ജീവിതത്തിന് അദ്ദേഹം 6
നൽകിയ സംഭാവനകളെ സ്മരിച്ചു കൊണ്ടു കൂടിയല്ലേ.

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

6 Dec
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം

#templehistory

വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം 1
ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, വീരഭദ്രന്‍, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, കണ്ഠാകര്‍ണന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് മറ്റ് ഉപദേവതകള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, 2
കോഴിക്കോട്ടെ പിഷാരിക്കാവ് എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തോടൊപ്പമാണ് പണികഴിച്ചത്.അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണുളളത്.കൊടുങ്ങല്ലൂരമ്മയാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലും കുടികൊള്ളുന്നത് 3
Read 8 tweets
12 Oct
നാഗാരാധന

#hinduculture

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ 1
ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

നാഗങ്ങളുടെ ഉദ്ഭവം

കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.
അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു 3
Read 18 tweets
26 Sep
ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ

#hinduculture

 അജീർണ്ണേ ഭോജനം വിഷം

(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

👉 അർദ്ധരോഗഹരീ നിദ്രാ

(പാതി രോഗം ഉറങ്ങിയാൽ തീരും)

👉 മുദ്ഗദാളീ ഗദവ്യാളീ

(ചെറുപയർ രോഗം വരാതെ കാക്കും.  1
മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

👉 ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ

(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

👉 അതി സർവ്വത്ര വർജ്ജയേൽ

(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)
നാസ്തി മൂലം അനൗഷധം

(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)
2
ന വൈദ്യ: പ്രഭുരായുഷ:
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

👉 ചിന്താ വ്യാധിപ്രകാശായ

(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

👉 വ്യായാമശ്ച ശനൈഃ ശനൈഃ

(വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)3
Read 16 tweets
23 Sep
ഗർഭരക്ഷക്ക് കല്ലെടുപ്പ് വഴിപാട് നടത്തുന്ന ക്ഷേത്രം

#templehistory

മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് 1 Image
ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള 2 Image
അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി 3 Image
Read 9 tweets
22 Sep
ഡീമോണിറ്റൈസേഷന്റെ രണ്ടാം ഭാഗമാണ് ഈ കാർഷിക ബിൽ എന്ന് പറയാം.

കാരണം കള്ളപ്പണത്തിന്റെ ആളുകൾക്കെല്ലാം
ഡീമോണിറ്റൈസേഷൻ ഇപ്പോഴും പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കുറച്ച് കുഴൽപ്പണം കയ്യിൽ കിട്ടിയാൽ അതൊന്ന് ലെവലാക്കി എടുക്കാൻ പെടാപാട് പെട്ട് പാറ ചേറാക്കണം. പണ്ടത്തെ പോലെ എളുപ്പമല്ല.1
അതുപോലെ,
കർഷകർക്കും വിപണിക്കും ഇടയിൽ നിന്ന് വിയർപ്പു ഉറുഞ്ചിക്കുടിക്കുന്ന പരാദ ജീവികൾക്ക് ഒരു പാട് നഷ്ടമുണ്ടാക്കുന്ന ഒരു കാർഷിക വിപ്ലവമാണ് ഇന്ത്യൻ കാർഷിക മേഖലയിൽ വഴിത്തിരിവുണ്ടാക്കാൻ കരുത്തുള്ള ഇതിഹാസബിൽ .

പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും രണ്ട് വമ്പൻമാർക്ക് കിട്ടുന്ന എട്ടിന്റെ 2
പണിയെക്കുറിച്ച് പറയാം.

പഞ്ചാബിലെ സുഖ്‌ബീർ അഗ്രോവിന് കുറഞ്ഞത് 5000 കോടി വാർഷിക വരുമാനമുണ്ട്.

FCI ക്കും കർഷകർക്കും ഇടയിൽ അവർക്ക് കമ്മീഷൻ ഏജന്റുമാരുണ്ട്. ഈ കമ്പനി 2.5% കമ്മീഷൻ അടിക്കും.

എല്ലാ വെയർഹൗസും അവരുടേതാണ്. ഒരു കർഷകനും ഒരു മണി ധാന്യം പോലും ഇവരുടെ സ്റ്റാമ്പ് 3
Read 5 tweets
19 Sep
മുഖത്തല മുരാരി

#templehistory

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി 1 ImageImage
പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും 2 ImageImageImage
വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയവാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ 3 ImageImageImage
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!