കഥ : കോഴി റഹീമിന്റെ താങ്ങു വിലയും ചപ്പാത്തി ലഹളയും:
കഴിഞ്ഞ ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി ടൗണിലേക്ക് പോകുമ്പോൾ കോഴി റഹീമിന്റ് കോഴി ഫാമിന്റെ മുന്നിൽ വലിയ ഒരു ആൾക്കൂട്ടം കണ്ടു.
കൊടിയും ബാനറും ഒക്കെയായി കുറെ ആൾക്കൂട്ടം. നടുക്കുനിന്ന് റഹീം ഉച്ചത്തിൽ എന്തോ മുദ്രാവാക്യം 1/
വിളിക്കുന്നു. സഖാവ് റഹീം ഇവിടുത്തെ കൗൺസിലർ ആണ് .കോഴി ഫാം നടത്തുന്നതിനാൽ ആളുകൾ രഹസ്യമായി കോഴി റഹീം എന്നാണ് വിളിക്കുന്നത് .
മോദി നീതി പാലിക്കുക. താങ്ങുവില പുനഃസ്ഥാപിക്കുക കർഷക സമരം വിജയിക്കട്ടെ. എന്നിങ്ങനെയുള്ള ബാനറുകൾ കണ്ടു .
ഡൽഹിയിലെ കർഷക സമരത്തിന്റെ ബാക്കിയാണ് 2/
ഇതെന്ന് തോന്നുന്നു. പക്ഷേ കോഴി ഫാമിന്റെ മുന്നിൽ എന്തിനാണ് കർഷക സമരം എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
വണ്ടി നിർത്തി അന്വേഷിക്കാനുള്ള സമയം ഇല്ലാത്തതിനാൽ വണ്ടി നേരേ ടൗണിലേക്ക് വിട്ടു.
ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഫാമിന് അടുത്തുള്ള പലചരക്കു കടയിൽ നിന്ന് സാധങ്ങൾ വാങ്ങി
3/
വണ്ടിയുടെ ഡിക്കിയിൽ വെക്കുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം " ഇക്കാ എവിടെപ്പോയി രാവിലെ?" തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് കോഴി റഹിം പുറകിൽ നിൽക്കുന്നു.
ടൌൺ വരെ പോയിരുന്നു . രാവിലെ എന്തായിരുന്നു കോഴി ഫാമിന്റെ മുന്നിൽ ഒരു പ്രകടനം?
ഇക്കാ അത് പുതിയ കാർഷിക ബില്ലിനെതിരായി
4/
സമരം ചെയ്തതാണ്.
കർഷകർക്ക് പ്രയോജനം ആകുന്ന കാർഷിക ബില്ലിനെതിരെ എന്തിനാണ് സമരം ചെയ്യുന്നത് ?
ഇക്കാ മോദി താങ്ങുവില എടുത്തുകളഞ്ഞു. അത് കാരണം ഇനി ചിക്കൻ പോലെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരും.
ങ്ങേ അതെന്താ റഹീമേ നെല്ലിന്റെയും ഗോതമ്പിന്റെയും തറ വില കളഞ്ഞാൽ ചിക്കന്റെ
5/
വില കൂടുന്നത് ?
"ഇക്കാ അതൊന്നും റോഡ് സൈഡിൽ നിന്ന് പറഞ്ഞാൽ ശരിയാകില്ല . എന്റെ ഓഫീസിലേക്ക് വാ. അവിടെ ഇരുന്ന് സംസാരിക്കാം."
കൗൺസിലർ അല്ലേ പിണക്കേണ്ട. റഹിമിന് പിന്നാലെ ഓഫീസിലേക്ക് നടന്നു.
ഫാമിന്റെ ഓഫീസ് തന്നെയാണ് റഹിമിന്റ് പാർട്ടി ഓഫീസും.
ഓഫീസിലേക്ക് കയറുന്ന വഴി റഹിം
6/
ചായ കൊണ്ടുവരാൻ ശിങ്കിടിക്ക് ഓഡർ കൊടുത്തു.
ഓഫീസിൽ ഞങ്ങൾ ഇരുന്നു . അവിടെ മറ്റാരും ഇല്ലായിരുന്നു.
റഹീം ചോദിച്ചു ഇക്കാ സത്യത്തിൽ ഈ മോദി എന്തിനാണ് ഈ ബില്ല് കൊണ്ടുവന്നതെന്ന് അറിയാമോ ?
കർഷകരെ സഹായിക്കാൻ ,അല്ലാതെ എന്തിനാണ് ?
"ഇക്ക പറഞ്ഞത് കുറച്ചു ശരിയാണ് .
7/
കർഷകരെ സഹായിക്കാനാനും കൂടിയാണ് ഈ ബിൽ കൊണ്ടുവന്നത്. എന്നാൽ മുഖ്യമായും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം പാഴായി പോകാതിരിക്കാനാണ് ഈ ബില്ല് കൊണ്ടുവന്നത്."
റഹിം എന്താണ് പറയുന്നത് . ഒന്നും മനസ്സിലാകുന്നില്ല.
ഇക്കാ ഈ കഥ ആരംഭിക്കുന്നത് 1960 കളോട് ആണ് . ഭക്ഷ്യ ദൗർലഭ്യം
8/
നേരിട്ടിരുന്ന ഇന്ത്യയിൽ ഭക്ഷ്യ ക്ഷാമം മാറ്റാൻ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു.
ഭക്ഷ്യ ധാന്യ കൃഷി നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില(MSP) പ്രഖ്യാപിച്ചു.
കർഷകരിൽ നിന്ന് ഗവണ്മെന്റ് നേരിട്ട് വാങ്ങുമ്പോൾ മാർക്കെറ്റ് വിലയിൽ
9/
കൂടുതൽ വില കൊടുത്ത് വാങ്ങും. അത് ജനങ്ങൾക്ക് മാർക്കറ്റ് വിലയിൽ കുറച്ചോ അതോ സൗജന്യമായോ പൊതുവിതരണ സമ്പ്രദായത്തിലൂടെ (PDS ) റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നു.
പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് അക്കാലത്ത് പഞ്ചാബിലെ കർഷകർക്ക് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനച്ചിലവ് കുറവായിരുന്നു.
10/
കുറഞ്ഞചിലവിൽ ഉല്പാദിപ്പിക്കുന്ന വിളകൾ കേന്ദ്രസർക്കാർ വലിയ വിലയിൽ വാങ്ങാൻ തുടങ്ങിയപ്പോൾ പഞ്ചാബി കർഷകർ പെട്ടെന്ന് ധനികർ ആകാൻ തുടങ്ങി. അങ്ങനെ പഞ്ചാബിൽ കൃഷിക്കാർ കൃഷി ബിസ്സിനെസ്സ്കാർ ആയി.
എന്നിട്ട് ?
ഇത് കണ്ട സംസ്ഥാന സർക്കാർ വിചാരിച്ചു ഇങ്ങനെ ഇവർ മാത്രം ഇന്ത്യയിലെ ജനങ്ങളുടെ
11/
പണം കൊള്ളയടിച്ചു സുഖിച്ചാൽ പോരാ .അതിൽ ഒരു വിഹിതം സ്റ്റേറ്റിനും കിട്ടണം. അതിനായി അവർ ധാന്യങ്ങളുടെ കച്ചവടം മൊത്ത വ്യാപാര ചന്തകൾ ( മൻഡികൾ) വഴി ആക്കി നികുതി പിരിക്കാൻ തുടങ്ങി . അങ്ങനെ കിട്ടുന്ന നികുതിപ്പണത്തിൽ വളം , കറന്റ് എന്നിവക്കുള്ള സബ്‌സീഡി ആയി കൊടുത്ത് തങ്ങളുടെ വോട്ട്
12/
ബാങ്ക് സംരക്ഷിച്ചു. സബ്‌സിഡിയും താങ്ങു വിലയും കിട്ടിയ പഞ്ചാബി കൃഷി മുതലാളി കൂടുതൽ ഉശിരോട് കൃഷി ഇറക്കി വീണ്ടും ലാഭം കൊയ്ത്തു. അങ്ങനെ കഥ തുടർന്നുകൊണ്ടിരുന്നു.
റഹീം ഇങ്ങനെ പറയാതെ ഇതിനെ സാധൂകരിക്കുന്ന കണക്കുകൾ വല്ലതും ഉണ്ടോ കയ്യിൽ?
ഉണ്ടല്ലോ ..ഇക്കാ ചായ കുടിക്കൂ ..റഹീം ഗ്ലാസ്
13/
നീട്ടി.
ഇക്കാ 1960 ൽ ഇന്ത്യയിൽ നെല്ല് ഉൽപ്പാദനത്തിൽ പഞ്ചാബിന്റെ വീതം 5% ആയിരുന്നു എങ്കിൽ 2019 ൽ അത് 40% ആയി . ഗോതമ്പ് 27% ൽ നിന്ന് 45% ശതമാനം ആയി. ചോറ് കഴിക്കാത്ത സർദാർജി ഇത്രയും അരി ഉൽപ്പാദിപ്പിക്കുന്നത് തെക്കേ ഇന്ത്യക്കാരോടുള്ള സ്നേഹം കൊണ്ടാണോ ഇക്കാ ? അതോ പണത്തോടുള്ള 14/
സ്നേഹം കൊണ്ടാണോ ? പഞ്ചാബിലെ ആകെ കൃഷിയിടത്തിൽ 75% വും നെല്ല് ഗോതമ്പ് കൃഷി മാത്രമാണ് ചെയ്യുന്നത് .
അത് നല്ല കാര്യമല്ലേ റഹീമേ ?
അല്ല ഇക്കാ , ഇത് കാരണം മറ്റ് കൃഷികൾ തഴയപ്പെടുകയാണ് ചെയ്യുന്നത് . ഈ കാലഘട്ടത്തിൽ പഞ്ചാബിൽ എണ്ണക്കുരുക്കളുടെ കൃഷി 4% ൽ നിന്നും 0.5% ലേക്കും
15/
പയറുവർഗ്ഗങ്ങളുടെ കൃഷി 19% ൽ നിന്ന് 0.4% ലേക്കും കൂപ്പുകുത്തി.
അപ്പോൾ കൊള്ളലാഭം കിട്ടുന്ന വിളകൾ മാത്രം കൃഷി ചെയ്യുക .അല്ലേ റഹീമേ ?
അതേ ഇക്കാ , അത് കാരണം വലിയ കാർഷിക രാജ്യമായിട്ടും 2018 ൽ മാത്രം ഇന്ത്യ 28500 കോടി രൂപയുടെ പയറുവർഗ്ഗങ്ങളും 394 കോടി രൂപയുടെ എണ്ണക്കുരുക്കളും
16/
ഇറക്കുമതി ചെയ്തു.
ഹോ അത് എല്ലാ രാജ്യങ്ങളും ചെയ്യുന്ന കാര്യമല്ലേ റഹീമേ ?
ഇക്കാ അതിന്റെ മറു വശം അറിയാമോ ? ഇന്ത്യയുടെ ധാന്യപ്പുരകൾ ഗോതമ്പും നെല്ലും കൊണ്ട് കവിഞ്ഞൊഴുകാൻ തുടങ്ങി .
ഈ കോവിട് സമയത്ത് 700 ലക്ഷം ടൺ ഭക്ഷ്യ ധാന്യങ്ങൾ രാജ്യമെമ്പാടും സൗജന്യമായി വിതരണം ചെയ്തിട്ടും
17/
ഒരു കുറവും വന്നിട്ടില്ല. പറഞ്ഞുവന്നത് ആവിശ്യമുള്ളതിൽ കൂടുതൽ അരിയും ഗോതമ്പും താങ്ങുവില കൊടുത്ത് FCI വാങ്ങിക്കൂട്ടുന്നു. മറുവശത്ത് കർഷക മുതലാളിമാരുടെ ലാഭക്കൊതി കാരണം മറ്റ് ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം കുറയുന്നു . ഇറക്കുമതി കൂടുന്നു. ജനങ്ങളുടെ പണം പാഴാകുന്നു.
പക്ഷേ റഹീമേ
18/
അതുകൊണ്ട് എങ്ങനെ പറയാൻ കഴിയും പഞ്ചാബി കർഷകർ വലിയ പണക്കാർ ആണെന്ന് ?
പറയാൻ പറ്റും ഇക്കാ ഇന്ത്യൻ കർഷക കുടുംബത്തിന്റെ ശരാശരി വാർഷികവരുമാനം 77000 രൂപ ആണെങ്കിൽ പഞ്ചാബി കർഷക കുടുംബത്തിൽ അത് 2,17, 000 രൂപയാണ് .
അത് വലിയ വ്യത്യാസം ആണല്ലോ റഹീമേ
അതേ ഇക്കാ UP യിൽ അത് 58943 രൂപയും
19/
MP യിൽ 74508 രൂപയും മാത്രം ആണ്.
ഇത് വല്യ അന്യായം ആണല്ലോ റഹീമേ ?
അതേ ഇക്കാ . ഇതൊക്കെ മാറ്റിമറിക്കാൻ ആണ് മോദി സാബ് ഈ പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നത്.
പിന്നെ എന്തിനാ റഹീം നിങ്ങൾ സമരം ചെയ്തത്.
അത് ഇക്കാ ഈ താങ്ങുവിലയൊക്കെ പോയാൽ ഞമ്മടെ ചിക്കൻ ബിസിനെസ്സ് എല്ലാം നഷ്ടത്തിൽ
20/
ആകും ഇക്കാ.
അതെങ്ങനെ റഹീമേ ?
ഇക്കാ ഇന്ത്യയുടെ ധാന്യപ്പുരകൾ കവിഞ്ഞൊഴുകുമ്പോൾ എന്തുകൊണ്ട് അട്ടപ്പാടിയിലെ മധു ഒരു പിടി അരിക്കായി അടികൊണ്ടു മരിച്ചു ?
ശരിയാണല്ലോ റഹീമേ ?
ഇക്കാ അമിത വിലക്ക് താങ്ങുവില എന്ന പേരിൽ ജനങ്ങളുടെ നികുതി പൈസയിൽ FCI വാങ്ങിക്കൂട്ടുന്ന അരി ശരിയായ രീതിയിൽ
21/
വിതരണം ചെയ്യാൻ കഴിയാതെ ചീത്തയാകാൻ തുടങ്ങുമ്പോൾ അത് ചുളു വിലക്ക് കാലിത്തീറ്റ കമ്പനികൾ വാങ്ങി കാലി കോഴി തീറ്റകൾ ഉണ്ടാക്കുന്നു . ഞങ്ങളെപ്പോലെയുള്ളവർക്ക് അത് വില കുറച്ച് വാങ്ങാൻ കഴിയുന്നു.
അത് കൂടതെ ഇവിടെ റേഷൻ കടയിൽ പട്ടിണി പാവങ്ങൾക്ക് വരുന്ന അരിയും ഗോതമ്പും എല്ലാം
22/
ഞങ്ങളെപ്പോലുള്ള ഫാമുകാർ റേഷൻ കടക്കാരുമായുള്ള അഡ്ജസ്റ്റ് മെന്റിൽ വാങ്ങി കോഴികൾക്ക് തീറ്റ കൊടുക്കുന്നു.
താങ്ങുവില പോയാൽ ഇതെല്ലാം ഇല്ലാതാകില്ലേ ഇക്കാ ?
അപ്പോ റഹീമേ ജനങ്ങളുടെ നികുതിപ്പണത്തിൽ ആണ് നിങ്ങളൊക്കെ ഈ ഫാമുകൾ നടത്തുന്നത് അല്ലേ ?
ഇക്കാ ഇതൊന്നും ആരോടും പറയല്ലേ പ്ലീസ്
23/
അപ്പോഴേക്കും ഞാൻ ചായ കുടിച്ചു തീർത്തു.
റഹീമേ പുതിയ കർഷക നിയമം മോശമാണോ ? കർഷക വിരുദ്ധമാണോ ?
അല്ല ..ഇക്കാ ..തീർച്ചയായും അല്ല ..പക്ഷേ ഞമ്മുടെ കോയീന്റെ താങ്ങു വില ...
ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പുറത്തിറങ്ങി .😀😀😀
• • •
Missing some Tweet in this thread? You can try to
force a refresh
രണ്ട് വർഷം മുൻപ് ഡിസംബറിൽ ഒരു ദിവസ്സം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ഞമ്മൾ കൂടി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം.
പെട്ടന്ന് ബുഷ്റമോൾ മോൾ വിളിച്ചു " ഡാഡി കമ്പ്യൂട്ടർ ഓഫായിപ്പോയി .ഒന്ന് നോക്കിക്കേ"
ഞമ്മൾ ചെന്ന് നോക്കിയപ്പോൾ 1/
എല്ലാം ഓഫ് ആയിരിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആക്കി നോക്കി .പ്ലഗ്, വയർ കുലുക്കി നോക്കി .രക്ഷയില്ല.
മോൾ അക്ഷമയായി ഞമ്മളെ നോക്കി.
എന്താ ഡാഡി ഇദ് ഓൺ ആവാത്തത്? ഞമ്മൾ ഉടൻ കമ്പ്യൂട്ടർ റിപ്പയർ ചെയ്യുന്ന പയ്യനെ ഫോണിൽ വിളിച്ചു .
ഓൻ ദൂരെ എവിടയോ ആണ് .നാളെ വരാമെന്ന് പറഞ്ഞു .അത് കേട്ടതും
2/
മോൾടെ വിധം മാറി .ചിണുങ്ങാനും കരയാനും തുടങ്ങി.
എനിക്ക് നാളെ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ് .
എത്ര നാളായി ഡാഡിയോട് പറയുവാ ഈ പൊട്ട സാധനം കളഞ്ഞിട്ട് ഒരു നല്ല ലാപ് വാങ്ങാൻ "
ബുഷ്‌റ മോൾ ഓൾടെ ഉമ്മയുടെ പോലെ തന്നെയാണ് .തുടങ്ങിയാൽ പിന്നെ നോൺ സ്റ്റോപ്പ് ഹംഗാമാ ആണ് 😀
3/
ചെയ്യാൻ കഴിയില്ല. ഒരു കാര്യം ചെയ്യുമ്പോൾ മറ്റ് കാര്യം ശ്രദ്ധിക്കാൻ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. അത് കൊണ്ട് അവർ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ കേൾക്കാത്തത് ...അല്ലാതെ വേറൊന്നും കൊണ്ടല്ല...
എന്നാൽ സ്ത്രീയുടെ ബ്രെയിൻ മൾട്ടി ടാസ്കിങ്
കപ്പാസിറ്റി കൂടുതൽ ആണ് ...
ഉദാ ...പാത്തൂ ഒരു സമയം കറിക്ക് അരിയും ...TV കാണും ...വാട്സ്ആപ്പ് വോയിസ് ചാറ്റ് ചെയ്യും ...എന്റെ ...പിള്ളേരുടെ ..ടിഫിൻ...കാറിന്റെ കീ ..ബാഗ് ..ഷൂ ...എന്ന് വേണ്ട എല്ലാ കാര്യവും ചെയ്യും ....അതിന്റെ ഇടയിൽ ..അയലത്തും ..റോഡിലും ഉള്ള എല്ലാ
സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :
സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .
സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.
1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ
1/
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.
ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.
സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും 2/
കാണാൻ കഴിയില്ല.
ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.
എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ
3/
വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ് ആണ്.
52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.
ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"
ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ
53/
വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക് ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ
27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു
28/