വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ് ആണ്.
52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.
ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"
ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ
53/
സാധാരണ ഉണ്ടാവും.
ഒരു ഇലക്ട്രോണിക് അരിപ്പയാണ് (Filter)ഈ സംവിധാനം.
ഇത് EM തരംഗങ്ങളെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തി,അതിനെ ഒരു വയർ വഴി ഉപകരണത്തിന്റെ പുറം ചട്ടയിലേക്ക്(Earth)ഒഴുക്കിക്കളയും.
അങ്ങനെ EM ഫിൽറ്റർ ഉപകരണത്തെ EMIയിൽ നിന്ന് രക്ഷിക്കും.
ഫിൽറ്റർ കേടാകുകയോ പുറം
54/
ചട്ടയിലെ വയർ മുറിയുകയോ ചെയ്താൽEMI ഉപകരണത്തെ ബാധിക്കും.
ഇവിടെ സംഭവിച്ചത് കൺട്രോൾ പാനലിന്റെ പിന്നിലുള്ള എയർലൈൻ റിപ്പയർ ചെയ്യാൻ പാനലിന്റെ ബാക്ക് കവർ അഴിച്ചു.
റിപ്പയർ കഴിഞ്ഞ് കവർ തിരികെ ഫിറ്റ് ചെയ്തപ്പോൾ ഫിൽറ്റർ വയറിന്റെ അറ്റം(ചുവന്ന വൃത്തം) ഫിറ്റ് ചെയ്യാൻ വിട്ടുപോയി.
55/
അങ്ങനെ EMIകാരണമാണ് ജനറേറ്റർ ഓഫ് ആയിരുന്നത്.
ദീപക്ക് ചായക്ക് പോയ സമയത്ത് ഇത് എന്റെ ശ്രദ്ധയിൽ പെടുകയും ഞാൻ അത് കറക്റ്റ് ചെയ്യുകയും ചെയ്തു.
ദീപക്ക് "സർ സ്‌പീക്കറിൽക്കൂടി പല അനൗണ്സ്മെന്റും വരാറുണ്ടാല്ലോ, പക്ഷേ എന്താണ് വാങ്കുവിളിയിൽ മാത്രം EMI ഉണ്ടാകുന്നത് ?
കൺട്രോൾ പാനലിന്
56/
ചുരുങ്ങിയ സമയത്തേക്ക് EMIയെ തടയാൻ കഴിയും.
എന്നാൽ EMIയുടെ ദൈർഖ്യം കൂടിയാൽ ഇതിന് കഴിയില്ല.
അള്ളാ...ന്ന് നീട്ടി വാങ്ക് വിളിക്കുമ്പോൾ Frequency Interferenceകൂടുതൽ സമയം നീണ്ടുനിൽക്കും.
ഇത് പാനലിന്റെ നോർമൽ EMI Tolerance നും മുകളിൽ ആയിരിക്കും.
അപ്പോൾEM ഫിൽറ്റർ ഇല്ലെങ്കിൽ ജനറേറ്റർ
57/
ഓഫ് ആയി പോകും.
എന്നാൽ വാങ്ക് വിളിക്ക് പകരം വാങ്ക് പറഞ്ഞാൽ ജനറേറ്റർ ഓഫ് ആകില്ല!
ദീപക്ക് വീണ്ടും ചോദിച്ചു "CCTV യിൽ തെളിയുന്ന പ്രകാശമോ?
അത് Corona Discharge എന്ന പ്രതിഭാസമാണ്.
ഉയർന്ന വോൾട്ടേജിൽ സ്വിച്ച് ഓൺ /ഓഫ് ആകുമ്പോൾ സ്പാർക്കിങ് (Arcing )ഉണ്ടാകും.
അതിന്റെ കൂടെ പല
58/
വികിരങ്ങളും ഉണ്ടാവും.
കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും ഇത് ക്യാമറയിൽ പതിയും.
ഫുൾ ലോഡിലുള്ള ജനറേറ്റർ പെട്ടന്ന് ഓഫ് ആകുമ്പോൾ ഉണ്ടാകുന്ന Corona Discharge CCTV ക്യാമറയിൽ പതിയുന്നതാണ് ആ കാണുന്ന പ്രകാശവലയം.
ദീപക്ക് പൂർണ്ണ സന്തോഷവാനായി ഗുഡ് നൈറ്റ് പറഞ്ഞ് പുറത്തിറങ്ങി.
59/
പ്രസന്റേഷൻ പൂർത്തിയാക്കി ഞാനും ഉറങ്ങാൻ കിടന്നു.
നേരം വെളുത്തു.
രാത്രിയിൽ ഫോൺ കാൾ ഒന്നും വരാത്തതിനാൽ എല്ലാം OK ആയിരിക്കും എന്ന് ഊഹിച്ചു.
8 മണിക്ക് വീണ്ടും ഞങ്ങൾ കൺട്രോൾ റൂമിൽ പോയി.
ജനറേറ്റർ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നു.
11.50 വാങ്കുവിളി മുഴങ്ങി.
ഒരു പ്രശനവുമില്ല.
60
12.15ന് കോൺഫറൻസ് ഹാളിൽ ഞാൻ പ്രസന്റേഷൻ അവതരിപ്പിച്ചു.
ദീപക്ക് ഉന്നയിച്ച സംശയങ്ങൾ തന്നെ മറ്റുള്ളവരും ഉന്നയിച്ചു. എല്ലാ സംശയങ്ങളും ക്ലിയർ ചെയ്തു പ്രസന്റേഷൻ അവസാനിപ്പിച്ചു.
കൺട്രോൾ പാനൽ റിപ്പയറിൽ അനാസ്ഥ കാട്ടിയ സൂപ്പർവൈസർക്കും ഫിറ്റർക്കും എതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള
61/
ഇൻസ്‌പെക്ഷൻ റിപ്പോർട്ടിൽ റിഗ് മാനേജരുടെ ഒപ്പ് വാങ്ങി.
2 മണിയോടെ ഞങ്ങൾ കരയിലേക്ക് പറന്നു.
ബോസ്സ് ആൾറെഡി കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്നു.
അദ്ദേഹം ഞങ്ങളെ വളരെ അനുമോദിച്ചു.
വൈകിട്ട് ഫ്ലാറ്റിൽ എത്തി. നടന്ന സംഭവങ്ങൾ എല്ലാം പാത്തുവിനോട് പറഞ്ഞു. പ്രശ്നത്തിന്റെ ടെക്നിക്കൽ വശം ഒന്നും
62/
പാത്തൂന് മനസ്സിലായില്ല ഏങ്കിലും ഒരു കാര്യം പാത്തൂന് ഉറപ്പായിരുന്നു.
പാത്തു പറഞ്ഞപോലെ പച്ചമുളകും നാരങ്ങയും കണ്ടിട്ടാണ് വസീമിന്റെ പ്രേതം പോയത് എന്നായിരുന്നു പാത്തൂന്റെ വാദം.
ഞാൻ എതിരൊന്നും പറഞ്ഞില്ല.
കുടുംബത്തിൽ സന്തോഷമാണല്ലോ വലിയ കാര്യം!!
ഞങ്ങൾ ഇവിടെ വന്നതിന്റെ 8മാസം
63/
എനിക്ക് പ്രമോഷനോട് കൂടി കമ്പനിയുടെ ഒരു Exploration ഷിപ്പിലേക്ക് ട്രാൻസ്ഫർ വന്നു.
പ്രമോഷൻ കിട്ടിയതിൽ പാത്തുവിന് സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഷിപ്പിൽ ട്രാൻസ്ഫർ വന്നതിൽ പാത്തൂന് വിഷമം ആയിരുന്നു.
പുതിയ അപ്പോയ്ന്റ്മെന്റിന് ഞാൻ സമ്മതം കൊടുത്തു.
ഫ്ലാറ്റ് വെക്കേറ്റ്
64/
ചെയ്ത് പാത്തുവിനെ നാട്ടിലാക്കി തിരികെ വരണം.
പാത്തുവിന് വല്ലാത്ത സങ്കടമായി.
ജീവിതം ഒരു ഒഴുക്കാണല്ലോ?
നമ്മുടെ സുഖ ദുഖങ്ങൾക്ക് വേണ്ടി കാത്തു നില്ക്കാത്ത ഒരു ഒഴുക്ക്!
വ്യാഴാഴ്ച രാത്രിയിലെ ഫ്ലൈറ്റ് ബുക്ക് ചെയ്തു.
ഫ്ലാറ്റ് വെക്കേറ്റ് ചെയ്യുന്ന കാര്യം ചാക്കോയെ അറിയിച്ചു.
65/
വ്യാഴാഴ്ച ഉച്ച കഴിഞ്ഞു ചാക്കോ ഫ്ലാറ്റിൽ വന്നു.
ഞങ്ങൾ പാക്കിങ്ങ് എല്ലാം കഴിഞ്ഞ് റെഡിയായി നിൽക്കുകയായിരുന്നു.
ലിസ്റ്റ് പ്രകാരം ഫ്ളാറ്റിലെ ഐറ്റം എല്ലാം ചാക്കോയിക്ക് കൈമാറി ഞാനും ചാക്കോയും ഗസ്റ്റ് റൂമിൽ എത്തി.
ചാക്കോ ചോദിച്ചു "ഇക്കാ എങ്ങനെ ഉണ്ടായിരുന്നു ഇവിടുത്തെ താമസം?
66/
ഞാൻ പറഞ്ഞു " വളരെ സുഖകരമായിരുന്നു "
ചാക്കോ പറഞ്ഞു " ആദ്യമായിട്ടാണ് ഇക്കാ ഒരു കുടുംബം ഈ ഫ്ലാറ്റിൽ ഇത്രയും നാൾ താമസിക്കുന്നത്.
ഞാൻ ചോദിച്ചു " അതെന്താണ് ?
ചാക്കോ പറഞ്ഞു " നിങ്ങളുടെ മുകളിലത്തെ ഫ്ലാറ്റിൽ വർഷങ്ങൾക്ക് മുൻപ് ഒരു കൂട്ടക്കൊല നടന്നിട്ടുണ്ട്!!
ഒരു ലബനീസ്സ്കാരൻ
67/
അയാളുടെ ബ്രിട്ടീഷ്കാരി ഭാര്യയെയും മൂന്ന് കൊച്ചു കുട്ടികളെയും എന്തോ കാരണത്താൽ കൊലപ്പെടുത്തി.
സൗദി കോടതി അയാൾക്ക് വധശിക്ഷ കൊടുക്കുകയും ചെയ്തു.
അതിന് ശേഷം ആ ഫ്ലാറ്റിലും ഇവിടെയും പ്രേതശല്യം ഉള്ളതായി പറയുന്നു.
കുട്ടികളുടെ ശബ്ദവും ബഹളവും മറ്റും കാരണം പല കുടുംബവും വന്ന്
68/
ദിവസങ്ങൾക്ക് ഉള്ളിൽ വെക്കേറ്റ് ചെയ്തു പോവുകയാണ് പതിവ്.
ബ്രിട്ടീഷ്കാരിയുടെയും കുട്ടികളുടെയും പ്രേതങ്ങൾ ഈ അപാർട്മെന്റിന്റെ അടുത്ത് പലപ്പോഴായി പലരും കണ്ടിട്ടുണ്ട്.
മുകളിലെ ജോർദ്ദാൻകാർ
നിങ്ങൾ വന്ന് 2 ദിവസത്തിനുള്ളിൽ പ്രേതശല്യം എന്ന് പറഞ്ഞ് വെക്കേറ്റ് ചെയ്ത് പോയി.
69/
അവിടെ ഇതുവരെ ആരും താമസത്തിന് വന്നിട്ടില്ല.
പിന്നാലെ നിങ്ങളും വെക്കേറ്റ് ചെയ്യും എന്ന് ഞാൻ വിചാരിച്ചു.
എന്നാൽ നിങ്ങൾ ഇത്രയും നാൾ ഒരു പ്രശ്നവുമില്ലാതെ ഇവിടെ താമസിച്ചു.
അപ്പോൾ ഈ പ്രേതം എന്നൊക്കെ പറയുന്നത് ആളുകളുടെ വെറും അന്ധവിശ്വാസം ആയിരുന്നു അല്ലേ ഇക്കാ?"
മറുപിടിയായി
70/
ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
ചാക്കോ പിന്നീട് കേബിൾ TV യുടെ കണക്ഷൻ ബോക്സ് തുറന്നു.
അതിൽ നിന്ന് ഒരു കുരിശു മാല പുറത്തെടുത്തു.
"എമർജൻസി ആയി ഫ്ലാറ്റ് വേണം എന്ന് ഇക്കാ പറഞ്ഞത് കൊണ്ട് ആണ് ഈ ഫ്ലാറ്റ് അലോട്ട് ചെയ്തത്.
നിങ്ങൾക്ക് പ്രേതശല്യം ഉണ്ടാകാതിരിക്കാൻ അന്ന് ഞാൻ
71/
ഇവിടെ വെച്ചതാണ് ഇത് .
ഇനി ഇതിന്റെ ആവിശ്യം ഇല്ലല്ലോ?"
ചാക്കോ മാല പോക്കറ്റിൽ ഇട്ടു.
അപ്പോഴേക്കും പാത്തു റെഡിയായി ഗസ്റ്റ് റൂമിലേക്ക് വന്നു.
ഞങ്ങൾ പുറത്തിറങ്ങി.
ചാക്കോ ഫ്ലാറ്റ് ലോക്ക് ചെയ്തു.
ചാക്കോയോട് യാത്ര പറഞ്ഞ് ഞങ്ങൾ ടാക്സിയിൽ കയറി എയർപോർട്ടിലേക്ക് യാത്രയായി.
72/
എന്റെ മനസ്സും ശരീരവും മരവിച്ച അവസ്ഥയിൽ ആയിരുന്നു.
പാത്തു എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
അപ്പാർട്മന്റിൽ നിന്നും കാർ മെയിൻ റോഡിലേക്ക് വന്നു.
പാത്തു പറഞ്ഞു"ഇക്കാ ദാ നമ്മുടെ മുകളിൽ താമസിക്കുന്നവർ"
ഫുട്പാത്തിലൂടെ ആ ബ്രിട്ടീഷ്
സ്ത്രീയും അവരുടെ കുട്ടികളും ഞങ്ങൾക്ക്
73/
അഭിമുഖമായി നടന്നു വരുന്നു.
ആദ്യമായാണ് ഞങ്ങൾ അവരുടെ മുഖങ്ങൾ കാണുന്നത്.
നിർജ്ജീവമായ മുഖങ്ങളിൽ നീലക്കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
ടാക്സി അതിവേഗം അവരെ കടന്നുപോയി.
ഒരു വേള ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവർ ശൂന്യതയിൽ മറഞ്ഞു പോയിരുന്നു.
(അവസാനിച്ചു)
• • •
Missing some Tweet in this thread? You can try to
force a refresh
സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :
സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .
സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.
1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ
1/
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.
ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.
സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും 2/
കാണാൻ കഴിയില്ല.
ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.
എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ
3/
വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക് ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ
27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു
28/
പാത്തുവിന്റെ ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ സൗദിക്ക് പറന്നു.
പെട്ടെന്നുള്ള ഒരു തീരുമാനമായതിനാൽ ലീവിന് മുന്നേ കമ്പനി ഫ്ളാറ്റിന് അപേക്ഷിച്ചിരുന്നില്ല.
താത്കാലികമായി ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ലാൻഡ് ചെയ്തു.
പിറ്റേ
1/
ദിവസം ഞാൻ കമ്പനിയുടെ accommodation ഓഫീസിൽ പോയി.
അവിടെ പരിചയക്കാരൻ കെയർറ്റേക്കർ ചാക്കോ ഉണ്ടായിരുന്നു.
"ഇക്കാ അകത്ത് എല്ലാം ഫുൾ ആണ്. പുറത്ത് ഫ്ലാറ്റ് ഏർപ്പാടാക്കാം.
റെന്റ് ക്ലെയിം ചെയ്താൽ മതി"
ഞാൻ പറഞ്ഞു"എന്റെ ഡ്യൂട്ടി കാരണം ചിലപ്പോൾ വൈഫിന് ദിവസങ്ങൾ ഒറ്റക്ക് കഴിയേണ്ടിവരും.
2/
കമ്പിനി ഫ്ലാറ്റ് ആണെകിൽ കൂടുതൽ സുരക്ഷിതമായിരിക്കും"
കുറച്ച് ആലോചിച്ചിട്ട് ചാക്കോ പറഞ്ഞു " ഇക്കാ എന്നാൽ എമർജൻസിയായി ഒരു ഫ്ലാറ്റ് ഇഷ്യൂ ചെയ്യാം.
കണ്ടീഷൻ ഇത്തിരി മോശമാണ്. ഏതെങ്കിലും നല്ല ഫ്ലാറ്റ് കാലിയാകുമ്പോൾ അങ്ങോട്ട് മാറ്റാം.
80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.
സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.
90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.
ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.
ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.
രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.
എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും
1/
വിധേയമാക്കാവുന്നതാണ്.
ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.
അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി
2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത് കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/