സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :

സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .

സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.

1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ

1/
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.

ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.

സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും
2/
കാണാൻ കഴിയില്ല.

ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.

എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ

3/
കയ്യടക്കി നിലയുറപ്പിച്ചു.

ഇവിടെയുള്ള ഇന്ത്യൻ സൈനിക താവളത്തിൽ നിന്നും പാകിസ്ഥാൻ മിലിട്ടറി പോസ്റ്റുകൾ 3000 അടി താഴ്ചയിലും ചൈനീസ്‌ ബോർഡർ 11,800 അടി താഴ്ചയിലുമാണ്.

അതിനാൽ സിയാചിൻ ഇന്ത്യൻ സൈന്യത്തിന് എത്രമാത്രം തന്ത്ര പ്രാധാന്യം ഉള്ളതാണെന്ന് പറയേണ്ടതില്ലല്ലോ.

4/
സിയാച്ചിനിലെ ഇന്ത്യൻ സൈനികത്താവളം ചൈനക്ക് എക്കാലത്തെ തലവേദനയും പാകിസ്ഥാനെ സംബന്ധിച്ച് തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണവും ആണെന്ന് പറയാം.

സിയാച്ചിനിലെ ഇന്ത്യൻ ആർമിയുടെ സാന്നിധ്യം കാരണം, ഇന്ത്യ POK ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

5/
അങ്ങനെ ആണെങ്കിൽ ചൈന POK വഴി നിർമ്മിച്ചിരിക്കുന്ന ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അപകടത്തിൽ ആകും

മഞ്ഞുകാലത്ത് താപനില -50 C വരെ താഴുന്ന ഓക്സിജൻ കുറവായ സിയാച്ചിനിലെ കാലാവസ്ഥ സൈനികരുടെ ജീവനും ആരോഗ്യത്തിനും അപകടമാണ്.

കൂടാതെ അവിടെ സൈന്യത്തെ നിലനിർത്തുക എന്നത് ഭരിച്ച സാമ്പത്തിക
6/
ബാധ്യതയുമാണ്.
ഇന്ത്യയെ ഭയന്ന് സിയാച്ചിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പാക്കിസ്ഥാന് കഴിയില്ല.
ദരിദ്രരാജ്യമായ പാകിസ്ഥാന് ഇത് താങ്ങാൻ കഴിയില്ല. അങ്ങനെ സിയാചിൻ പാക്കിസ്ഥാന്റെ തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണം ആയി.
അതിനാൽ ഇന്ത്യൻ സൈന്യം സിയാചിനിലെ ഉയരങ്ങളിൽ നിന്ന് പിന്മാറണം എന്ന്

7/
ഒരു പോലെ പാകിസ്ഥാനും ചൈനയും ആഗ്രഹിച്ചു.

ഇന്ത്യയെ തന്ത്രപൂർവ്വം അനുനയിപ്പിച്ച് സിയാചിനിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിപ്പിക്കാൻ ചൈന ISI യുമായി ചേർന്ന് ഒരു രഹസ്യ പദ്ധതി ആവിഷ്കരിച്ചു.

മൂന്ന് കാര്യങ്ങൾ ആണ് ചൈന പ്ലാൻ ചെയ്തത്.

1.സിയാച്ചിനിലെ സൈനിക സാന്നിധ്യം കൊണ്ട് ഇന്ത്യക്ക്

8/
ഇന്ത്യക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ആണെന്ന ഒരു ആശയം ഇന്ത്യക്കുള്ളിൽ സൃഷ്ടിച്ച് അതിനെ ശക്തമാക്കുക.
സിയാച്ചിനിലെ സൈനികരുടെ അപകടങ്ങളും, മരണവും അവിടുത്തെ ഭാരിച്ച നടത്തിപ്പ് ചിലവുകളും ചൂണ്ടിക്കാട്ടിയാണ് ഈ ആശയത്തെ സപ്പോർട്ട് ചെയ്തത്.
ഈ ജോലി ഇവിടുത്തെ ചൈന/പാകിസ്ഥാന്റെ ശമ്പളം പറ്റുന്ന

9/
മീഡിയകളും ലെഫ്റ്റ് ബുദ്ധിജീവികളും ഏറ്റെടുത്തു.
ചർച്ചകൾ, സംവാദങ്ങൾ, പാർലിമെന്റിൽ ചോദ്യങ്ങൾ ഉത്തരങ്ങൾ.
പൊടുന്നനെ സിയാച്ചിനിലെ സൈനികരോട് ബുദ്ധിജീവികൾക്ക് അലിവും അനുകമ്പയും ഉണ്ടായി.

അങ്ങനെ ശത്രുക്കൾ ഉദ്ദേശിച്ചത് പോലെ സിയാച്ചിനെപ്പറ്റി ഒരു narrative ഇന്ത്യക്ക് ഉള്ളിൽ അവർക്ക്

10/
സൃഷ്ടിക്കാൻ കഴിഞ്ഞു.

ഈ narrative ന്റെ ബലത്തിൽ 2005 ൽ അന്നത്തെ പ്രധാന മന്ത്രി സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചപ്പോൾ ജവാന്മാരോട് പറഞ്ഞു" നിങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് യുദ്ധമേഖല ആയ സിയാചിൻ ഒരു സമാധാന മേഖല ആക്കി മാറ്റുക എന്നത് ഈ സർക്കാരിന്റെ കടമയാണ്".

11/
ഇന്ത്യക്ക് ഏകപക്ഷീയമായി അങ്ങനെ ഒരു നടപടി എടുക്കാൻ കഴിയില്ല.

പാകിസ്ഥാനുമായി ചർച്ച ചെയ്ത് പരസ്പര ധാരണയിൽ മാത്രമേ അങ്ങനെ ചെയ്യാൻ കഴിയു.

26/11 മുംബൈ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധങ്ങൾ വളരെ വഷളായിരുന്നു.

2. ഇന്ത്യയെ പാക്കിസ്ഥാനുമായി ചർച്ചക്ക് കൊണ്ടുവരാൻ വേണ്ടി

12/
അന്താരാഷ്ട്ര തലത്തിൽ ഒരു narrative ഉണ്ടാക്കുക എന്നതായിരുന്നു ചൈനയുടെ 2nd പ്ലാൻ.

UN ലും മറ്റുമുള്ള ചൈനയുടെ സ്വാധീനം ഉപയോഗിച്ച് ഒരു പുതിയ പ്രചാരണത്തിന് അവർ തുടക്കം കുറിച്ചു.
ആണവ ശക്തികൾ ആയ ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നം തെക്കുകിഴക്കൻ ഏഷ്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ

13/
അപകടമാണെന്ന പ്രചരണം ശക്തമായി. EU ഉം ഈ കച്ചേരിയിൽ പങ്ക് കൊണ്ടു.

26/11 തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരകരെ പാക്കിസ്ഥാൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ ഒരു ചർച്ചക്കുമില്ല എന്ന കടുത്ത നിലപാട് എടുത്ത ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കാൻ ഈ international narrative സഹായിച്ചു.

14/
ഇന്ത്യ സമാധാനകാംക്ഷിയും ഉത്തരവാദിത്തം ഉള്ള ഒരു രാജ്യമാണ് എന്ന തള്ളലും കൂടിയായപ്പോൾ ഇന്ത്യക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

അങ്ങനെ ഇന്ത്യ പാക് ചർച്ചകൾ ആരംഭിച്ചു.

ചർച്ചകൾ ആരംഭിച്ചാൽ മാത്രം പോരാ അതിന് ചൈന ഉദ്ദേശിക്കുന്ന result ഉം കിട്ടണം.

ചർച്ച നടത്തുന്ന നേതാക്കന്മാർക്ക്

15/
എന്തെങ്കിലും ഗുണം ഉണ്ടെങ്കിലേ റിസൾട്ട്‌ അനുകൂലമാകുകയുള്ളു.

അതിനായി ചൈന മൂന്നാമത്തെ പദ്ധതി ആസൂത്രണം ചെയ്തു.

ലോക സമാധാനത്തിന് ഭീഷണി ആയ ഇന്ത്യ പാക് പ്രശ്നം മുൻകൈ എടുത്തു പരിഹരിക്കുന്ന നേതാക്കൾ സമാധാനത്തിനുള്ള നൊബൽ പുരസ്‌കാരത്തിന് യോഗ്യരാകും എന്ന് EU ബേസ് ചെയ്ത് ഒരു രഹസ്യ

16/
വാർത്ത (വ്യാജ )സൃഷ്ടിച്ചു.

അത് വേണ്ടപ്പെട്ട ആളുകളുടെ ചെവിയിലും എത്തിച്ചു കൊടുത്തു.

അങ്ങനെ ചർച്ചകൾ വീണ്ടും ആരംഭിച്ചു.

മുഖ്യ പ്രശ്നങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ധാരണയായി.

അതിർത്തിയിലെ സൈനിക വിന്യാസം കുറക്കാം

17/
എന്ന ആശയത്തിൽ സിയാച്ചിനിൽ നിന്ന് രണ്ടു കൂട്ടരും സൈന്യത്തെ പിൻവലിക്കാം എന്ന ആവിശ്യം പാക്കിസ്ഥാൻ മുന്നോട്ട് വെച്ചു.

ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന് നോക്കിയാലും നല്ല തീരുമാനമായി ഇന്ത്യൻ നേതാക്കൾക്ക് തോന്നി. സിയാച്ചിനെപ്പറ്റിയുള്ള ആഭ്യന്തര അഭിപ്രായം. അന്താരാഷ്ട്ര അഭിപ്രായം പിന്നെ...

18/
നോബൽ സമ്മാനവും.
തത്വത്തിൽ ഇന്ത്യ ഇതിനായി സമ്മതം മൂളി. ഇക്കാര്യത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ ആകാം എന്ന നിലപാട് എടുത്തു.

2012 ഏപ്രിലിൽ 30 ന് ഇതിന്റെ സൂചന നൽകിക്കൊണ്ട് AK ആന്റണി പാർലിമെന്റിൽ പ്രസ്താവന നടത്തുകയുണ്ടായി.

അങ്ങനെ ചൈനയുടെ എല്ലാ പ്ലാനിഗുകളും ഒരു വിധം വിജയമായി

19/
എന്ന് പറയാം.

ദാവൂദ് ഇബ്രാഹിം , 26/11 അക്രമണത്തിന്റ സൂത്രധാരകർ, അതിർത്തിയിലെ തീവ്രവാദി ക്യാമ്പുകൾ എന്നീ ഗൗരവമുള്ള കാര്യങ്ങൾ മറന്ന് ഇന്ത്യ സിയാച്ചിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുന്നത് സൈന്യത്തെ വലിയ ആശയക്കുഴപ്പത്തിൽ ആക്കി.

എന്തുതന്നെ ആയാലും സൈന്യം ഈ നടപടിയെ

20/
പിന്തുണക്കില്ല എന്ന നിലപാട് എടുത്തു.

സൈന്യത്തിന്റെ നിർബന്ധത്തെ തുടർന്ന് 2012 മെയ് 2 ന് ആർമി HQ ൽ നടത്തിയ മീറ്റിങ്ങിൽ ജനറൽ V K സിംഗ് പ്രധാന മന്ത്രിയോടും നാഷണൽ സെക്യൂരിറ്റി അഡ്വൈസറിനോടും വെട്ടിത്തുറന്ന് കാര്യം പറഞ്ഞു.

ഒരു അനുനയങ്ങൾക്കും ജനറൽ തയ്യാർ ആയില്ല.

സിയാചിൻ
21/
എന്താണെന്നും ഇന്ത്യക്ക് അത് എത്ര പ്രാധാന്യം ഉള്ളതാണെന്നും സൈനികനായ ജനറൽ VK സിംഗ് നോട്‌ ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

അങ്ങനെ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഈ പദ്ധതി പ്രധാന മന്ത്രിക്ക് മനസ്സില്ലാ മനസോടെ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

അതോടു കൂടി ചൈനയും

22/
പാക്കിസ്ഥാനും (പിന്നെ---ഉം )അണ്ടി പോയ അണ്ണാന്റെ അവസ്ഥയിൽ ആയി.

അതല്ല ,മറിച്ച് അന്ന് രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ആർമി അതിന് സമ്മതം മൂളി സിയാച്ചിനിൽ നിന്ന് സൈന്യത്തെ പിൻ വലിച്ചായിരുന്നു എങ്കിൽ ഇന്ന് ഇപ്പോൾ ചൈനയുമായുള്ള പ്രശ്നത്തിൽ ഇന്ത്യക്ക് അണ്ടി പോയ അണ്ണാന്റെ
23/
ഗതിയാകുമായിരുന്നു.

സിയാചിൻ നിയന്ത്രണത്തിൽ ഉള്ളതിന്റെ ബലത്തിൽ ആണ് ഇന്ത്യ ഇന്ന് ചൈന പാക് അച്ചുതണ്ടിനെതിരെ ധൈര്യമായി പിടിച്ചു നിൽക്കുന്നത്.

🙏🙏🙏

വാൽകഷ്ണം :സൈന്യം സമ്മതം മൂളിയിരുന്നെങ്കിലും പാകിസ്ഥാനുമായി 2014 വരെ ഒരു ധാരണയും ഉണ്ടാക്കാൻ മദാമ്മ ഒരുക്കമല്ലായിരുന്നു. 2014 ലെ
24/
ഇലെക്ഷൻ ജയിച്ച് പപ്പുമോൻPM ആയതിനു ശേഷം മാത്രമേ പാക്കിസ്ഥാനുമായി അന്തിമ ധാരണ ഉണ്ടായാൽ മതി എന്നതായിരുന്നു ആ അമ്മയുടെ നിലപാട്.

നോബൽ സമ്മാനം അത് പപ്പുമോന് മാത്രം അവകാശപ്പെട്ടതാണ്.

എന്തായാലുംഅവസാനം പപ്പുന്റെയും സർദാരിന്റെയും നോബൽസ്വപ്നം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായി.

😀😀😀

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

18 Oct
വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.


51/ Image
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ്‌ ആണ്.

52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.

ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"

ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ

53/
Read 24 tweets
18 Oct
വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക്‌ ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.



26/ Image
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ

27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു

28/
Read 26 tweets
18 Oct
വാങ്ക് വിളിയും വസിംഖാന്റെ പ്രേതവും : ഭാഗം 1

പാത്തുവിന്റെ ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ സൗദിക്ക് പറന്നു.

പെട്ടെന്നുള്ള ഒരു തീരുമാനമായതിനാൽ ലീവിന് മുന്നേ കമ്പനി ഫ്ളാറ്റിന് അപേക്ഷിച്ചിരുന്നില്ല.

താത്കാലികമായി ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ലാൻഡ് ചെയ്തു.

പിറ്റേ

1/ Image
ദിവസം ഞാൻ കമ്പനിയുടെ accommodation ഓഫീസിൽ പോയി.

അവിടെ പരിചയക്കാരൻ കെയർറ്റേക്കർ ചാക്കോ ഉണ്ടായിരുന്നു.
"ഇക്കാ അകത്ത് എല്ലാം ഫുൾ ആണ്. പുറത്ത് ഫ്ലാറ്റ് ഏർപ്പാടാക്കാം.
റെന്റ് ക്ലെയിം ചെയ്താൽ മതി"

ഞാൻ പറഞ്ഞു"എന്റെ ഡ്യൂട്ടി കാരണം ചിലപ്പോൾ വൈഫിന് ദിവസങ്ങൾ ഒറ്റക്ക് കഴിയേണ്ടിവരും.

2/
കമ്പിനി ഫ്ലാറ്റ് ആണെകിൽ കൂടുതൽ സുരക്ഷിതമായിരിക്കും"

കുറച്ച് ആലോചിച്ചിട്ട് ചാക്കോ പറഞ്ഞു " ഇക്കാ എന്നാൽ എമർജൻസിയായി ഒരു ഫ്ലാറ്റ് ഇഷ്യൂ ചെയ്യാം.
കണ്ടീഷൻ ഇത്തിരി മോശമാണ്. ഏതെങ്കിലും നല്ല ഫ്ലാറ്റ് കാലിയാകുമ്പോൾ അങ്ങോട്ട്‌ മാറ്റാം.

ഒന്നും ചിന്തിക്കാതെ ഞാൻ OK പറഞ്ഞു.

3/
Read 27 tweets
18 Oct
ജയ് ജവാൻ ജയ് കിസ്സാൻ ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ വിഖ്യാതമായ വാക്കുകൾ ആണ്.

സ്വാതന്ത്രത്തെ തുടർന്ന് പാക്കിസ്ഥാനോടും ചൈനയോടും ഉണ്ടായ യുദ്ധപരമ്പരകൾ ആണ് സൈന്യത്തിന്റെ മഹത്വം നമ്മൾക്ക് മനസ്സിലാക്കിത്തന്നത്.

എന്നാൽ വിശക്കുന്ന വയറുമായി സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല എന്ന സത്യം
1/
രാജ്യത്തിന്‌ മനസ്സിലാക്കിത്തന്നത് ശ്രീ ശാസ്ത്രിജി ആയിരുന്നു.

രാജ്യത്തിന്റെ നിലനിൽപ്പിന് സൈനികനും കർഷകനും ഒരേ പോലെ ആവിശ്യമാണ് എന്ന് കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം മനസ്സിലാക്കി.

യുദ്ധങ്ങൾക്കും 16 വർഷത്തെ നെഹ്രുവിന്റെ ഭരണത്തിനും ശേഷം ശാസ്ത്രിജി പ്രധാനമന്ത്രി ആകുമ്പോൾ

2/
രാജ്യത്തിന്റെ കളപ്പുരയിൽ ഒരു മണി ധാന്യം പോലും ബാക്കിയില്ലായിരുന്നു.

അമേരിക്കയുടെ PL 480 (Food for peace )എന്ന ദാന പാത്രത്തിൽ കണ്ണും നട്ട് ഇരിക്കുക മാത്രമായിരുന്നു
നെഹ്‌റു ചെയ്തത്.

രാജ്യത്തിന്റെ ഭക്ഷ്യ പര്യാപ്തതക്ക് വേണ്ടി കാര്യമായി നടപടികൾ ഒന്നും നെഹ്രുവിന്റെ കാലത്ത്
3/
Read 11 tweets
6 Oct
80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ് ടൂറിസം.

ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.

90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.

ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.

ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.

സമൂഹത്തിൽ അവർചേർന്ന്

3/
Read 6 tweets
4 Oct
ഗാന്ധിയുടെ ആട് :

രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.

എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും

1/
വിധേയമാക്കാവുന്നതാണ്.

ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി

2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത്‌ കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
Read 20 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!