ലോക്ഡൗൺ കഴിഞ്ഞ് School തുറന്നു. പതിവ് പോലെ ഒരു ലോഡ് സംശയങ്ങളുമായി @Arakkal_unnii ക്ലാസിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലാണ്.
സഹദേവൻ സാർ ക്ലാസിലെത്തി. ഹാജർ വിളിച്ചു. ഉണ്ണിമോൻ്റെ പേര് വിളിച്ചപ്പോൾ സാറിൻ്റെ ഉള്ളൊന്ന് പിടഞ്ഞു. എങ്കിലും സാറത് കാര്യമാക്കിയില്ല. 1
ഹാജർ വിളി കഴിഞ്ഞു.
സാർ കുട്ടികളുടെ ഇടയിലേക്ക് വന്നു. വിശേഷങ്ങൾ എല്ലാം ചോദിച്ചു. എന്നാലിനി നമുക്ക് ക്ലാസ്സ് തുടങ്ങാം.
പെട്ടെന്ന് തന്നെ ഉണ്ണി മോൻ ചാടി എണീറ്റു.
സാറെ, എനിക്കൊരു സംശയമുണ്ട്.
ഈശ്വരാ, എട്ടിൻ്റെ പണിയായിരിക്കുമോ ?.
സാർ മനസ്സിൽ വിചാരിച്ചു.
ഉം. എന്താ സംശയം.
2
സാറെ, "കൗട്ടിയോൺ" എന്ന് പറഞ്ഞാൽ എന്താ?
എന്ത്?
"കൗട്ടിയോൺ"
ഈശ്വരാ, ഇതെന്ത് കുരിശാണ്.
അടുത്ത കൊല്ലം സ്കൂൾ തുറന്നാൽ മതിയായിരുന്നു എന്ന് വിചാരിച്ചു പോയി.
സാർ പതുക്കെ കസേരയിൽ പോയിരുന്നു.
ഉണ്ണിമോൻ പറഞ്ഞ വാക്ക് മനസ്സിൽ പറഞ്ഞ് നോക്കി.
"കൗട്ടിയോൺ"
Cow എന്ന് പറഞ്ഞാൽ പശു. പിന്നെ 3
ടlയോൺ എന്താണ്?
ഇങ്ങനെ ഒരു വാക്കുണ്ടോ?
അവനോട് എങ്ങിനെ ചോദിക്കും? സാർ ആലോചനയിൽ മുഴുകി. സമയം പോയതറിഞ്ഞില്ല. ക്ലാസ്സ് കഴിഞ്ഞു.
ഇതിൻ്റെ ഉത്തരം നാളെ പറയാം എന്ന് പറഞ്ഞ് സാറ് ക്ലാസ്സിൽ നിന്നും ഇറങ്ങി.
അടുത്ത ദിവസം ക്ലാസ് തുടങ്ങി, ഉണ്ണി മോൻ സാറിനെ പ്രതിക്ഷിച്ചിരുന്നു. 4
പക്ഷെ സാറ് വന്നില്ല. അങ്ങിനെ ആ ദിവസവും പിന്നിട്ടു. അടുത്ത ദിവസം സാറ് വന്നു.
ഉണ്ണിമോൻ ചോദിച്ചു, സാറെ എൻ്റെ ചോദ്യത്തിൻ്റെ ഉത്തരം കിട്ടിയോ?
ഇല്ല, സമയം കിട്ടിയില്ല. നാളെ പറയാം. ഒരു വിധം സാറ് ആ ദിവസവും തള്ളി നീക്കി.
സാറ് വീട്ടിൽ പോയി തല പുകഞ്ഞ് ആലോചിച്ചു. Dictionary എല്ലാം 5
നിരത്തി വച്ച് നോക്കി. അങ്ങിനെ ഒരു വാക്ക് കാണാനില്ല. ഇനി ആ ചെക്കനോട് എന്ത് മറുപടി പറയും. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ..
എന്തായാലും ഒരാഴ്ച ലീവ് എടുക്കാം. ഉത്തരമില്ലാതെ ക്ലാസ്സിൽ ചെന്നാൽ നാണക്കേടല്ലേ.
ഒരാഴ്ച സാറിൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടും 6
ഇങ്ങനെ ഒരു വാക്ക് കണ്ടെത്താനോ അതിൻ്റെ അർത്ഥം കണ്ടു പിടിക്കാനോ സാറിന് കഴിഞ്ഞില്ല.
ഒരാഴ്ചക്ക് ശേഷം സാർ വീണ്ടും ക്ലാസ്സിലെത്തി.
ഉണ്ണിചാടിയെണീറ്റു.
സാറേ, എൻ്റെ ചോദ്യത്തിനുള്ള ഉത്തരം ?
സാറ് മനസ്സില്ലാ മനസ്സോടെ ഉണ്ണി മോനോട് ചോദിച്ചു,
നീ പറഞ്ഞ വാക്കിൻ്റെ spelling ഒന്ന് പറയാമോ?7
ഉണ്ണി മോൻ പറഞ്ഞു.
*CAUTION" കൗട്ടിയോൺ.
ഇത് കേട്ട ഉടനെ സാറ് അലറി അടുത്തു.
എടാ മഹാപാപി, ഈയൊരു വാക്കിന് വേണ്ടിയാണോ നീയെൻ്റെ ഒരാഴ്ചത്തെ ലീവ് കളഞ്ഞത്. മേലിൽ നിന്നെ എൻ്റെ ക്ലാസ്സിൽ കണ്ടു പോകരുത്. ഇപ്പൊ ഇറങ്ങിക്കോണം.
അങ്ങിനെ പറയരുത് സാർ,
ഞാൻ "ടെൻസിയോൺ" (TENSION) അടിച്ച് മരിച്ച് പോകും8
ഇത് കേട്ടതും സാറിൻ്റെ ബോധം പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. സാറ് വീണ്ടും ഒരാഴ്ചത്തെ ലീവിലേക്ക് ...9
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
എന്റെ കുതിരയെ പത്മനാഭന്റെ കൊടിമരത്തില്‍ കെട്ടും''
എന്നു പ്രഖ്യാപിച്ചു കൊണ്ടു തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ പിൻഗാമികൾ കാണാൻ വേണ്ടി മാത്രമാണ് ഈ ഘടികാരം തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്ത് സ്ഥാപിച്ചത്. ഈ ഘടികാരത്തിനു 1
അദ്ദേഹം ഇട്ട പേരാണ് ' മേത്തൻ മണി '
ഇങ്ങനൊരു വെല്ലുവിളിയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാകൂര്‍ പിടിച്ചടക്കാന്‍ മൈസൂരില്‍ നിന്നും ടിപ്പു എന്ന അക്രമി കേരളത്തില്‍ എത്തിയിരുന്നു... തിരുവിതാകൂര്‍ രാജാവായ ധര്‍മരാജാവിന്റെ പടയാളിയായ വൈക്കം പത്മനാഭ പിള്ള അന്ന് ടിപ്പുവിന്റെ 2
കാലില്‍ വെട്ടി ഞൊണ്ടിയാക്കിയാണ് ഓടിച്ചു വിട്ടത്....
മലബാര്‍ പിടിച്ചടക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് എത്തിയ ടിപ്പുവിന് തിരുവിതാകൂറിന്റെ സ്വത്തില്‍ കണ്ണുണ്ടായിരുന്നു. കൊച്ചി പിടിച്ചടക്കി തിരുവിതാകൂറും സ്വന്തം ചൊല്‍പ്പടിയിലാക്കാനാണ് ടിപ്പു ശ്രമിച്ചത്..
എന്നാല്‍, ആപത്ത് 3
പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.
യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ
12 മത്തെ കളം = വിശ്വാസം.
1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ കളം = മഹാ മനസ്കത.
76 മത്തെ കളം = അറിവ്.
78 മത്തെ കളം = ജന്മനക്ഷത്രം.
ഈ 5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.
ഇനി ...
41 മത്തെ കളം = അനുസരണ ഇല്ലായ്മ.
44 മത്തെ കളം = അഹങ്കാരം.
49 മത്തെ കളം = അശ്ലീലം.2
52 മത്തെ കളം = മോഷണം.
58 മത്തെ കളം = കള്ളം പറയുക.
62 മത്തെ കളം = മദ്യപാനം.
69 മത്തെ കളം = കടം വരുത്തൽ.
73 മത്തെ കളം = കൊലപാതകം.
84 മത്തെ കളം = കോപം.
92 മത്തെ കളം = അത്യാഗ്രഹം.
95 മത്തെ കളം = ദുരഭിമാനം.
99 മത്തെ കളം = കാമം.3
പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് 1
ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.
പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ 2
പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു.3
മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. 1
കഴിയുമെങ്കിൽ രുദ്രാക്ഷം ധരിക്കണം. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം.2
സതീദേവിയുടെ ദേഹത്യാഗം മൂലം ആകെ തകർന്ന ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിപ്പോയതും ഈ വ്രതാനുഷ്ഠാനം കൊണ്ടാണ്.3
വെറും പ്രീഡിഗ്രി മാത്രം കഴിഞ്ഞ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രി.നാലാം ക്ലാസ്സ് ഉള്ള നായനാർ, വിഎസ് അച്യുതാനന്ദനും.
അയാളാണ് ചോദിക്കുന്നത് നൂറുകൊല്ലം മുൻപ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസർ ആയിരുന്ന പ്രൊഫ. മാധവ സദാശിവ ഗോൾവൽക്കറുടെ 1
പേര് ഒരു ബയോ ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന് ഇടാമോ എന്ന്.
നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം 2
ഇതൊക്കെ ആര് കാര്യമാക്കുന്നു?
50 കൊല്ലം മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു നടത്തിയ പ്രഭാഷണവും ആർക്കൈവ്സിൽ കിട്ടും.
കൂടാതെ ഇവരുടെ വേറൊരു
ചോദ്യം:
ഗുരുജി ഗോൾവൽക്കർ രാഷ്ട്ര 3