പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.
യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ
12 മത്തെ കളം = വിശ്വാസം.
1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ കളം = മഹാ മനസ്കത.
76 മത്തെ കളം = അറിവ്.
78 മത്തെ കളം = ജന്മനക്ഷത്രം.
ഈ 5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.
ഇനി ...
41 മത്തെ കളം = അനുസരണ ഇല്ലായ്മ.
44 മത്തെ കളം = അഹങ്കാരം.
49 മത്തെ കളം = അശ്ലീലം.2
52 മത്തെ കളം = മോഷണം.
58 മത്തെ കളം = കള്ളം പറയുക.
62 മത്തെ കളം = മദ്യപാനം.
69 മത്തെ കളം = കടം വരുത്തൽ.
73 മത്തെ കളം = കൊലപാതകം.
84 മത്തെ കളം = കോപം.
92 മത്തെ കളം = അത്യാഗ്രഹം.
95 മത്തെ കളം = ദുരഭിമാനം.
99 മത്തെ കളം = കാമം.3
മുകളിൽ പറഞ്ഞ 12 ചതുരങ്ങളിലും പാമ്പ് വിഴുങ്ങാനായി വായ് തുറന്നു വച്ചിട്ടുണ്ടാകും.
ഇനി 100 മത്തെ ചതുരം..
നിർവ്വാണം അല്ലങ്കിൽ മോക്ഷം.
ഇനി ഈ മോക്ഷപത്രയുടെ ഏണി കയറി ചെല്ലുന്ന ചതുരത്തിൽ ചില ദൈവങ്ങളേയും കാണാം.. കൂടാതെ സ്വർഗ്ഗങ്ങളായ കൈലാസം, ബ്രഹ്മലോകം, വൈകുണ്ഠം 4
എന്നിവയും ഈ ചതുരങ്ങളിലുണ്ട്.ഈ അഞ്ച് ഗുണങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടായാൽ നമുക്ക് വളരെ ഉയരങ്ങളിൽ
എത്താം. എന്നാൽ 12 ദുർഗുണങ്ങൾ ഉണ്ടാ
യാൽ ജീവിതത്തിൽ ഒരിക്കലും വിജയം വരിക്കുവാൻ സാധിക്കില്ല..
ഈ കളി കുഞ്ഞുങ്ങളെ മൂന്ന് വയസ്സു മുതലാണ് കളിപ്പിച്ചിരുന്നത്.5
ഈ കളിയെ ദൈവളേയും ഉദ്ദേശത്തേയും മാറ്റി ബ്രട്ടീഷുകാർ വെറും പാമ്പും ഏണിയു
മാക്കി... കാരണം ഭാരതീയർ ആത്മ ബോധ
മുള്ളവരായാൽ മതം മാറ്റാനോ അവരുടെ സെമറ്റിക്ക് അജണ്ട നടപ്പിലാക്കാനോ പറ്റില്ല.6
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് 1
ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.
പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ 2
പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു.3
മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. 1
കഴിയുമെങ്കിൽ രുദ്രാക്ഷം ധരിക്കണം. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം.2
സതീദേവിയുടെ ദേഹത്യാഗം മൂലം ആകെ തകർന്ന ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിപ്പോയതും ഈ വ്രതാനുഷ്ഠാനം കൊണ്ടാണ്.3
വെറും പ്രീഡിഗ്രി മാത്രം കഴിഞ്ഞ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രി.നാലാം ക്ലാസ്സ് ഉള്ള നായനാർ, വിഎസ് അച്യുതാനന്ദനും.
അയാളാണ് ചോദിക്കുന്നത് നൂറുകൊല്ലം മുൻപ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസർ ആയിരുന്ന പ്രൊഫ. മാധവ സദാശിവ ഗോൾവൽക്കറുടെ 1
പേര് ഒരു ബയോ ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന് ഇടാമോ എന്ന്.
നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം 2
ഇതൊക്കെ ആര് കാര്യമാക്കുന്നു?
50 കൊല്ലം മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു നടത്തിയ പ്രഭാഷണവും ആർക്കൈവ്സിൽ കിട്ടും.
കൂടാതെ ഇവരുടെ വേറൊരു
ചോദ്യം:
ഗുരുജി ഗോൾവൽക്കർ രാഷ്ട്ര 3
വര്‍ഷങ്ങള്‍ക്കു മുന്‍പ് പനങ്കാവ് ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊല്ലം ജില്ലയിലെ പള്ളിമുക്കില്‍ വടക്കേവിളയിലാണ് വലിയ കൂനമ്പായിക്കുളം 1
ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, വീരഭദ്രന്‍, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, കണ്ഠാകര്‍ണന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് മറ്റ് ഉപദേവതകള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, 2
കോഴിക്കോട്ടെ പിഷാരിക്കാവ് എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തോടൊപ്പമാണ് പണികഴിച്ചത്.അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കും ഒരേ പ്രാധാന്യമാണുളളത്.കൊടുങ്ങല്ലൂരമ്മയാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലും കുടികൊള്ളുന്നത് 3
നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ 1
ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.
നാഗങ്ങളുടെ ഉദ്ഭവം
കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.
അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു 3