അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.
1
പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വർഷം കൊണ്ട് പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.2
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 3
അയനചലനം
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാവിഷുവം,തുലാ വിഷുവം,ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണംസംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു.4
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
ॐ➖➖➖➖ॐ➖➖➖➖ॐ
പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. 5
എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെയാണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.
ഐതിഹ്യ കഥകള്‍
അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. 6
നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, 7
വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് 8
വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്, സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ 9
നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. 10
വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. 3
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്.
പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
ഇന്നത്തെ മതേതരത്വ സങ്കല്‍പം ഭീരുത്വത്തില്‍ നിന്ന് ഉടലെടുത്തതാണ്. മതേതരത്വവാദികള്‍, വിശാലമനസ്ക്കര്‍ എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭയമെന്ന വികാരത്തിന് അടിമകളാ
ണ്. മറ്റു മതസ്ഥര്‍ വെറുക്കുന്ന ഹിന്ദു എന്ന പദം നാം ഉപയോഗിക്കരുത് എന്ന് വാദിക്കുന്നവര്‍ ഇത്തരം 1
ഭീരുത്വത്തിന് വഴിപ്പെട്ടവരാണ്. മറ്റുള്ളവരുടെ വിരോധം മറികടക്കുന്നതിനുള്ള ആത്മവിശ്വാസമോ തന്റേടമോ ഇല്ലാത്തതുകൊണ്ടാണിത്.
മഹാഭാരതത്തില്‍ രസകരമായ ഒരു കഥയുണ്ട്. വനവാസത്തിനിടയില്‍ പാണ്ഡവന്മാര്‍ കുന്തിമാതാവിനോടൊന്നിച്ച് ഏകച്രക എന്ന ഗ്രാമത്തിലെത്തി. ആ ഗ്രാമം ബകന്‍ എന്ന 2
ഭയങ്കരനായ ഒരു
രാക്ഷസന്റെ നിയ്രന്ത്രണത്തിലായിരുന്നു.
ഒരിക്കല്‍ ബകാസുരന്‍ ആ ഗ്രാമത്തെയാകെ നശിപ്പിക്കാന്‍ ഒരുമ്പെട്ടു. ഗ്രാമത്തെ ഒന്നാകെ നശിപ്പിക്കരുതെന്ന് ജനങ്ങള്‍ ബകനോട് അഭ്യര്‍ഥിച്ചു. അതംഗീകരിക്കുവാന്‍ ഒരു വ്യവസ്ഥയും അവര്‍ സമ്മതിച്ചു. ദിവസേന ഒരു വണ്ടി നിറച്ച് ചോറും 3
പുന്നപ്ര വയലാർ സമരനായകൻ കുന്തക്കാരൻപത്രോസ്സിനോട് കമ്യൂണിസ്റ്റ് മാടമ്പിമാർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും
ചരിത്ര സത്യങ്ങൾ....
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വർ ഷം നീണ്ടു നിന്ന കാർഷിക തൊഴിലാളി സമര വിജയത്തിന് ശേഷം 1938 ആല പ്പുഴ കയർ ഫാക്ടറി തൊഴിലാളി സമര ത്തിന് നേതൃത്വം 1
നൽകിയത് കയർ ഫാക്ടറി തൊഴിലാളി നേതാവ് സ്റ്റാലിൻ പത്രോ സ് എന്ന അപരനാമത്താൽ അറിയപ്പെടുന്ന കാട്ടുങ്കൽ കണ്ടത്തിൽ വള്ളുവൻ പത്രോ സ് എന്ന കെ വി പത്രോസാണ്.രക്തരൂക്ഷിത സമരമായിരുന്ന പുന്നപ്ര വയലാർ സമരം കാർഷിക തൊഴിലാളികളും മത്സ്യതൊഴിലാളികളുംഅപൂർവ്വം ചില ചെത്തുതൊഴിലാളികളുംവാരി കുന്ത മേന്തി 2
നടത്തിയ സായുധ സമരത്തിന് നേതൃത്വം നൽകിയത്
സ കെ.വി പത്രോസ് എന്ന പുലയ വംശജനായ കമ്യുണീസ്റ്റ് ആയിരുന്നു....
പത്രോസിന്റെ ചെറ്റ കുടിൽ അന്ന് പി.കൃഷ്ണപിള്ള, എ.കെ.ജി ഇ എം എസ് ,കെ ദാമോദരൻ ഉണ്ണി രാജ, ഇ.കെ നായനാർ, എൻ സി ശേഖർ
തുടങ്ങിയവരുടെ അഭയകേന്ദ്രമായിരു ന്നു അദ്ദേഹത്തിന്റെ അമ്മ അന്നറോസ 3
5 വർഷത്തിനുള്ളിൽ പിണറായി സർക്കാർ നടത്തിയ അഴിമതികളുടെ ലിസ്റ്റാണിത്. വീണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് വോട്ടുചെയ്ത് നമ്മുടെ നാടിനെ പടുകുഴിയിലേയ്ക്ക് തള്ളിവിടണോ എന്ന് ചിന്തിക്കുക.
അങ്ങനെ ചെയ്താൽ, നിങ്ങളുടെ വരും തലമുറകളോട് നിങ്ങൾ ചെയ്യുന്ന മഹാപാപമായിരിക്കുമത്.1
😝 ലാവ് ലിൻ അഴിമതി
😛 ഓഖി ഫണ്ട് തട്ടിപ്പ്
😛 പ്രളയ ഫണ്ട് തട്ടിപ്പ്
😛 പെൻഷൻ തട്ടിപ്പ്
😛 ക്വാറി അഴിമതി
😛 മണൽ കൊള്ള
😛 ബാറ് തട്ടിപ്പ്
😛 ബ്ലൂവെറി തട്ടിപ്പ്
😛 ഭൂമി തട്ടിപ്പ്
😛 കായൽ നികത്തൽ
😛 ബന്ധു നിയമനം
😛 സ്വശ്രയ ഫീ കോഴ
😛 ഹെലികോപ്റ്റർ അഴിമതി
😛 ഡാറ്റാ തട്ടിപ്പ്
2
😛 മാർക്ക് ദാനം
😛 ഭൂമി കയ്യേറ്റം
😝 പെൻഷൻ അഴിമതി
😝 ലൈഫ് മിഷൻ അഴിമതി
😝 പ്രളയ ഫണ്ട് മുക്കൽ
😝 കിഫ്ബി അഴിമതി
😛 മസാല ബോണ്ട് തട്ടിപ്പ്
😝 സ്പിംഗ്ലർ അഴിമതി
😝 പി എസ് സി തട്ടിപ്പ്
😝 ഓണക്കിറ്റ് അഴിമതി
😛 ശർക്കര തട്ടിപ്പ്
😛 സഞ്ചി വാങ്ങൽ തട്ടിപ്പ്
😝 സ്വർണ്ണ കള്ളക്കടത്ത്
3
എണ്ണവില,സബ്‌സിഡി തുടങ്ങിയവയെ പറ്റി ചോദിക്കുമ്പോൾ മിണ്ടാട്ടം മുട്ടി ഇരിക്കരുത്. @avs_IND
ചാണക്യേട്ടന്റെ ത്രെഡ് ഉണ്ട്. നോട്ട് ചെയ്യൂ. പ്രചരിപ്പിക്കൂ. പത്രികയിൽ @pathrika വന്ന ലേഖനങ്ങളും ഉണ്ട്. ദയവായി ലിങ്കും നൽകുക