എന്തുകൊണ്ട്??

നമ്മുടെ സ്കൂളിൽ നമ്മെ അവർ പഠിപ്പിച്ചു..

ആരാണ് താജ് മഹൽ നിർമ്മിച്ചതെന്ന്..

പിന്നെയും അവർ നമ്മെ പഠിപ്പിച്ചു..

ആരാണ് കുത്തബ് മീനാർ നിർമ്മിച്ചതെന്ന്..

എന്നാൽ അവർ നമ്മെ പഠിപ്പിച്ചില്ല.. !!

എന്ത്‌??
ഭാരതീയരുടെ അഭിമാനവും 2000 വർഷം മുൻപ് 10,000 വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്ന ബീഹാറിലെ നളന്ദ സർവകലാശാല ആരാണ് നശിപ്പിച്ചതെന്ന് അവർ എന്നെ പഠിപ്പിച്ചില്ല..

ശ്രീ രാമ ഭൂമിയായ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ആര് നശിപ്പിച്ചതെന്ന് അവർ നമ്മെ സ്കൂളിൽ പഠിപ്പിച്ചില്ല !!

പിന്നെയോ..
സനാതനികളുടെ അഭിമാനം ആയ കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചു പള്ളി പണിയുകയും.

ഒടുവിൽ യഥാർത്ഥ കാശി ക്ഷേത്രത്തിൽ നിന്നും മാറി ഒരു ചെറിയ ക്ഷേത്രം നിർമ്മിക്കേണ്ടി വന്ന അവസ്ഥ അവർ എന്നെ പഠിപ്പിച്ചില്ല !!

പിന്നെയോ !!

ശ്രീ കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമായ മഥുരയിലെ വാസുദേവർ തടവിൽ കിടന്ന കാരാഗൃഹം
പൊളിച്ചു പള്ളി പണിഞ്ഞത് ആരെന്ന് അവർ നമ്മെ പഠിപ്പിച്ചില്ല !!

എന്തു കൊണ്ട്??

©️

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr. ജൂതൻ കെമിക്കൽ എഞ്ചിനീയർ 😎

Dr. ജൂതൻ കെമിക്കൽ എഞ്ചിനീയർ 😎 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @AlSudu

13 Jun
നിമിഷ എന്ന പെൺകുട്ടി എങ്ങനെ ഫാത്തിമ ഇസ ആയി എന്നത് പലരും ചോദിച്ചും പറഞ്ഞും എല്ലാവർക്കും അറിയുന്നതാണ്. പക്ഷെ നിമിഷയെ ഫാത്തിമയാക്കിയ വ്യക്തി ഇന്നും നമ്മുടെ തിരുവനന്തപുരത്ത് സുഖമായി ജീവിക്കുന്നു. എന്ത് കൊണ്ട് അയ്യാളെ ഈ കേസുകളിൽ ഉൾപ്പെടുത്തുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. Image
കേരളത്തിലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ ലവ് ജിഹാദിലൂടെ സിറിയയിലേക്ക് കടത്തുന്ന ഏജന്റുമാർ ഇന്നും നമുക്കിടയിൽ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഇത്തരം ഏജന്റുമാരും, അതുപോലെ തന്നെ ഇത്തരം സംഘടനകളും നോട്ടം വക്കുന്നത് ഏറെയും ഡോക്ടർമാരായ പെൺകുട്ടികളെ ആണ്.
അവർ പ്രേമിച്ചും പാട്ട് പാടിയും, നൃത്തം ചെയ്തും, എന്തിനേറെ സൗജന്യ എൻട്രൻസ് കോച്ചിംഗ് എന്ന പേരിൽ പോലും ഹിന്ദു പെൺകുട്ടികളെ ഒപ്പം നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അന്താരാഷ്ട്ര തീവ്രവാദത്തിനു ഇവിടുന്ന് പോയ തീവ്രവാദികളെ തിരിച്ച് ഈ മണ്ണിൽ കാല് കുത്താൻ അനുവദിക്കാൻ പാടില്ല എന്നതിൽ
Read 11 tweets
11 Jun
" സൈക്കിൾ ഉപയോഗിക്കുന്നവർ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. അയാൾ ഒരു കാർ വാങ്ങുന്നില്ല, ഒരു കാർ ലോണെടുക്കുന്നില്ല, കാർ ഇൻഷുറൻസുമെടുക്കുന്നില്ല, ഇന്ധനം വാങ്ങുന്നില്ല, കാർ സർവീസിനോ റിപ്പയറിങ്ങിനോ കൊടുക്കുന്നില്ല, പെയ്ഡ് പാർക്കിംഗ് ഉപയോഗിക്കുന്നില്ല.
അതിനാൽത്തന്നെ അയാൾ പൊണ്ണത്തടിയനാവുന്നുമില്ല.

നാശം എന്നു തന്നെ പറയാം. അങ്ങനെ അയാൾ അസുഖങ്ങളുടെ അല്ലലൊന്നുമില്ലാതെ ജീവിക്കുന്നു. ആരോഗ്യമുള്ളവരെ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അവർ മരുന്നുകൾ വാങ്ങുന്നില്ല. അവർ ഡോക്ടർമാരുടെയടുത്തോ ആശുപത്രികളിലോ പോണില്ല.
അവർ മരിക്കാനായി ദീർഘകാലമെടുക്കുന്നു, അതുവഴി ശവപ്പെട്ടികളുടെ വിൽപന കുറയുന്നു, ശവസംസ്കാരത്തിന്റെ പലവിധ ചിലവുകൾ ഉണ്ടാവുന്നില്ല. രാജ്യത്തിന്റെ ജി.ഡി.പി.യിലേക്ക് ഒന്നും നൽകുന്നില്ല.

മറിച്ച് , ഓരോ പുതിയ മക്ഡൊണാൾഡ് ഔട്ലെറ്റും ചുരുങ്ങിയത് മുപ്പത് ജോലികൾ സൃഷ്ടിക്കുന്നു.
Read 4 tweets
10 Jun
18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില് യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10
Read 8 tweets
8 Jun
കുമ്മനം രാജേട്ടന്‍ പ്രസിഡന്‍റ് ആയ സമയത്ത് അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ മികച്ച ഇമേജായിരുന്നു... അത് ബിജെപി യ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്ന തിരിച്ചറിവാണ് കുമ്മനടി ട്രോളുകളിലൂടെ നിരന്തരം അദ്ദേഹത്തെ ആക്രമിച്ചതും ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും...
നേതാവിന്റെ ഇമേജ് തകര്‍ത്ത് പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കുക എന്ന തന്ത്രം....

സവര്‍ക്കര്‍ എന്ന പ്രതീകത്തെ ആക്രമിച്ചതും ഇതേ ഉദ്ധേശത്തോടെയാണ്...

കോണ്‍ഗ്രസില്‍ അവര്‍ ടാര്‍ഗറ്റ് ചെയ്തത് ചെന്നിത്തലയെ പൗഡര്‍കുട്ടപ്പനായി പ്രതിഷ്ടിക്കുന്നതിലാണ്....
അതിലേക്കുള്ള ലേറ്റസ്റ്റ് എഡിഷനാണ് Sandeep.G.Varier... പുള്ളിക്ക് അത്യാവശ്യം ഇമേജുണ്ട്... അതങ്ങ് തീര്‍ക്കണം... വല്ല ഗര്‍ഭക്കേസ്സോ മോഷണക്കേസ്സോ തലയില്‍ വെച്ച് കൊടുക്കണം... അതിന് ഒരു കഥയുണ്ടാക്കണം...
Read 4 tweets
8 Jun
"ഇന്ത്യ വാക്സിൻ കണ്ടുപിടിക്ക്യേ?! നടന്നത് തന്നെ"

"ഇന്ത്യയുടെ വാക്സിന് എന്ത് വിശ്വാസ്യതയാണ് ഉള്ളത്?!"

"ഇന്ത്യ നിർമ്മിച്ച വാക്സിൻ ആദ്യം പ്രധാനമന്ത്രിക്ക് കുത്തിവെക്കട്ടെ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ആദ്യം അങ്ങോർക്ക് ആയിക്കോട്ടെന്നേ"
"അറുപത് വയസ്സിനു മീതേക്കുള്ളവർക്ക് വാക്സിൻ കുത്തിവെക്കുന്നത് അപകടകരമാണ്"

"വാക്സിൻ കുത്തിവെച്ചയാൾക്ക് നല്ല പനിയും ക്ഷീണവും.......
അന്നേ ഞങ്ങൾ പറഞ്ഞില്ലേ, ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ കൊള്ളൂലാന്ന്."

"വാക്സിൻ കുത്തിവെക്കാൻ പോകുന്ന വഴി വയോധികൻ കുഴഞ്ഞുവീണു"
"ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട വാക്സിൻ വിദേശരാജ്യങ്ങൾക്ക് നൽകുന്നത് പാപമാണ്"

"രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷം. വാക്സിൻ ലഭിക്കാതെ ജനങ്ങൾ പിടഞ്ഞുപിടഞ്ഞു മരിക്കുന്നു."

"കേരളത്തിൽ എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കും. ബെള എത്രയാണെന്ന് കേന്ദ്രം പറഞ്ഞാൽ മതി.
Read 7 tweets
8 Jun
ഡിയർ കമ്മീസ്...

കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് എന്നാണ് അറ്റോണി ജനറൽ സുപ്രീം കോടതിയോട് പറഞ്ഞത്..

'No judicial interference needed in covid 19 vaccine policy' centre tells sc

അപ്പൊ കോടതി എന്ത് പറഞ്ഞു?

മിണ്ടിയില്ല🤐
പക്ഷേ ഇപ്പൊ കമ്മികളെന്താണ് പറേണത്?

സുപ്രീംകോടതി മോദിയെ കുടഞ്ഞു വാസ്കിൻ ഫ്രീയാക്കിയെന്ന്😂

അതെന്താണ് ലവന്മാർ അങ്ങനെ പറേണേ?

ദേസാപമാനി മാത്രം വായിക്കണോണ്ട്..

സുപ്രീംകോടതിയോട് ലവന്മാർക്ക് ഇത്ര ബഹുമാനമാണേ അയോധ്യ വിധി,പൗരത്വ നിയമം,ആർട്ടിക്കിൾ 370,റഫാൽ,കർഷകനിയമം..
ഇതിലെയൊക്കെ കോടതി നിരീക്ഷണങ്ങൾ പ്രസ്താവനകൾ ഇതെല്ലാം ലവന്മാർ അംഗീകരിക്കോ?

അതില്യാ..ശബരിമല വിധി മാത്രം അംഗീകരിക്കും🤭

ശരി..കൊവിഡ് കാലത്ത് സെൻട്രൽ വിസ്ത പണി തുടരരുതെന്ന് പറഞ്ഞ് വന്ന ഒരു വാണേഷിന്..അത് തുടരണമെന്നും ലവന് ഒരു ലക്ഷം രൂപ പിഴയടിയെടേയ് എന്ന ദില്ലി ഹൈക്കോടതി വിധിയെങ്കിലും?
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(