ഭാരതം ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്‌ട്രം. മറ്റൊരു രാഷ്‌ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് .
നൂറുകണക്കിന് ജനപദങ്ങളുടെ, ഭാഷകളുടെ 1
ആയിരക്കണക്കിന് മതങ്ങളുടെ, ലക്ഷക്കണക്കിന് ദൈവങ്ങളുടെ നാട്. മനുഷ്യരാശിയുടെ കളിത്തൊട്ടിൽ, ചരിത്രത്തിന്റെ മാതാവ്, ഐതിഹ്യങ്ങളുടെ മാതാമഹി...
പണ്ഡിതനേയും പാമരനേയും വിഡ്ഢിയേയും മനീഷിയേയും രാജാവിനേയും സേവകനേയും ഒരു പോലെ അത്ഭുതപ്പെടുത്തിയ സൂര്യന് കീഴിലുള്ള ഒരേയൊരു നാട്..2
ലോകപ്രശസ്തകരായ ചിന്തകരും സഞ്ചാരികളും അത്ഭുതത്തോടെ അവളുടെ വാങ്മയ ചിത്രങ്ങൾ വരച്ചു. അവളുടെ സാംസ്കാരിക സവിശേഷതകളെപ്പറ്റി എഴുതി. വിചാര വൈവിദ്ധ്യത്തെപ്പറ്റി വാചാലരായി. ആയിരക്കണക്കിനാണ്ടുകൾ പഴക്കമുള്ള ആ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനം കൊണ്ടു. ആ തനിമയിൽ ആവേശ ഭരിതരായി.3
ഭാരതം എന്നും ത്യാഗഭൂമിയായിരുന്നു. ഭോഗങ്ങളെല്ലാം ക്ഷണനേരത്തേക്ക് മാത്രമുള്ള മരീചികയാണെന്ന് അവളുടെ ചിന്തകർ ലോകത്തിനു പഠിപ്പിച്ചു . ഉള്ളവരേയും ഇല്ലാത്തവരേയും മാത്രം കണ്ട ലോകം ഉണ്ടായിട്ടും ഒന്നും വേണ്ടാത്തവരെ കണ്ടത് ഭാരതത്തിലാണ്.4
അങ്ങനെ കച്ച് മുതൽ കാമരൂപം വരേയും കുമാരി മുതൽ കശ്മീരം വരേയുമുള്ള നാനാത്വത്തിൽ അവൾ സംസ്കാരം കൊണ്ട് ഏകത്വം രചിച്ചു. ആ ഏകത്വത്തിന് എന്നും ആധാരമായി നിന്ന സങ്കൽപ്പങ്ങളിലൊന്നാണ് ഗുരു സങ്കൽപ്പം.
ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട്. 5
എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട് .6
ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന ഗുരുപൂർണിമ ആഷാഢ മാസത്തിലെ പൗർണമി ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ഗുരുപൂർണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി വ്യസിച്ച ദിനമായും കരുതപ്പെടുന്നുണ്ട് .7
അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്ന ഗുരുവിനായി നമസ്കാരം എന്ന് പറഞ്ഞ ഭാരതം ഗുരുവിന്റെ മഹത്വത്തെ ഇങ്ങനെയും വർണിക്കുന്നുണ്ട്.8
അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തദ്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമ..
അഖണ്ഡ മണ്ഡലാകാരമായ ചരാചരങ്ങൾ യാതൊന്നാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ ആ പദം യാതൊരുവനാൽ കാണിക്കപ്പെട്ടുവോ അങ്ങനെയുള്ള ഗുരുവിനായി നമസ്കാരം.9
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
കൂട്ടിൽ കിടക്കുന്ന പുലി ബ്രാഹ്മണനനോട് തന്നെ തുറന്നുവിടാൻ യാചിച്ചു. തുറന്നുവിട്ടാൽ നീയെന്നെ പിടിച്ചു തിന്നൂല്ലേ എന്ന് ബ്രാഹ്മണന് സംശയം. തന്റെ ജീവൻ രക്ഷിച്ചയാളെ ഒരിക്കലും ഉപദ്രവിക്കില്ല എന്ന് പുലി ഉറപ്പ് കൊടുത്തു.
അത് വിശ്വസിച്ച് കൂടു തുറന്നു കൊടുത്ത ബ്രാഹ്മണന്റെ 1
കഴുത്തിനു കയറി പിടിച്ചു പുലി സ്വഭാവം കാട്ടി.
കണ്ടുവന്ന കുറുക്കൻ കാര്യമന്വേഷിച്ചപ്പോൾ കഥകളൊക്കെ ഇരുവരും പറഞ്ഞു.
പറഞ്ഞത് വ്യക്തമായില്ല, എന്താ നടന്നതെന്ന് ഒന്ന് ചെയ്തു കാണിക്കാമോ എന്നായി കുറുക്കൻ. അങ്ങനെയാവട്ടെ എന്നു പറഞ്ഞു പുലി കൂട്ടിൽ കയറി. കുറുക്കൻ ഉടനെ വാതിലടച്ചു.2
പൂട്ടിയ കൂട്ടിനുള്ളിൽ കിടന്നു പുലി യാചിച്ചു... പ്ലീസ്... എന്നെ തുറന്നു വിടൂ...
ഞാൻ എല്ലാം ശരിയാക്കി തരാം.
വീണ്ടും തുറന്നു കൊടുക്കാൻ തുടങ്ങിയ ബ്രാഹ്മണനോട് കുറുക്കൻ ചോദിച്ചു.... 3
രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി 1
വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും 2
അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.
രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ 3
അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന 1
വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം.ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ 2
ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍.3
ശബരിമലയിൽ എന്ന പോലെ സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. 1
ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.കിടങ്ങൂര്ക്ഷേത്രത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല.2
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് 3
ആര്യങ്കാവ് അയ്യപ്പക്ഷേത്രം #templehistory
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്ക്ക് നേരെയായിട്ടില്ല മൂലയിലാണ് 1
പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള 2
വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്.ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. 3
റോമിലെ തന്റെ കൊട്ടാരത്തിൽ വിശ്രമി ക്കുകയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഞെട്ടി ഉണർന്നു ... എന്തോ ദുസ്വപ്നം
കണ്ടതായി മുഖം കണ്ടാൽ അറിയാം..
അദ്ദേഹത്തിന്റെ നാവ് വരണ്ടിരുന്നു.. നെറ്റിൽ വിയർപ്പ് കണങ്ങൾ... ടേബിളിൽ
ഇരുന്ന വെള്ളം ഒറ്റ ഇറുക്ക് കൊണ്ട് കുടിച്ചു 1
തീർത്തിട്ട് അദ്ദേഹം തന്റെ എമർജസി ബട്ടണിൽ വിരൽ അമർത്തി.ഏതാനും സെക്കൻഡുകൾക്കകം രണ്ടാമനും ' കാമർ ലങ്കോ ഓഫ് ദി ഹോളി ചർച്ചിന്റെ അധികാരിയുമായ എമിനന്റ്
കിവിൻ ഫാരൽ വാതിൽ തുറന്ന് അകത്ത് വന്നു.
വന്നപാടെ അദേഹത്തിന് കാര്യം മനസ്സി
ലാ യി ... ഇതിന് മുൻപ് രണ്ട് തവണ ഇതുപോലെ പാപ്പ 2.