റോമിലെ തന്റെ കൊട്ടാരത്തിൽ വിശ്രമി ക്കുകയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഞെട്ടി ഉണർന്നു ... എന്തോ ദുസ്വപ്നം
കണ്ടതായി മുഖം കണ്ടാൽ അറിയാം..
അദ്ദേഹത്തിന്റെ നാവ് വരണ്ടിരുന്നു.. നെറ്റിൽ വിയർപ്പ് കണങ്ങൾ... ടേബിളിൽ
ഇരുന്ന വെള്ളം ഒറ്റ ഇറുക്ക് കൊണ്ട് കുടിച്ചു 1
തീർത്തിട്ട് അദ്ദേഹം തന്റെ എമർജസി ബട്ടണിൽ വിരൽ അമർത്തി.ഏതാനും സെക്കൻഡുകൾക്കകം രണ്ടാമനും ' കാമർ ലങ്കോ ഓഫ് ദി ഹോളി ചർച്ചിന്റെ അധികാരിയുമായ എമിനന്റ്
കിവിൻ ഫാരൽ വാതിൽ തുറന്ന് അകത്ത് വന്നു.
വന്നപാടെ അദേഹത്തിന് കാര്യം മനസ്സി
ലാ യി ... ഇതിന് മുൻപ് രണ്ട് തവണ ഇതുപോലെ പാപ്പ 2.
താങ്കൾ ഇറ്റലി പ്രധാനമന്ത്രിയെ വിളിച്ച് കാര്യം പറയൂ... ഇതും പറഞ്ഞ് മാർപാപ്പ തന്റെ കൊന്ത യിൽ മുറുകെ പിടിച്ച്
ധ്യാനിച്ച് 3
മുന്നോട്ട് നടന്നു...
നിറുത്താതെയുള്ള ഫോൺ ബല്ല് കേട്ട് ശ്രീമതി കമലാ ഹാരീസ് ഞെട്ടി ഉണർന്നു.
അങ്ങേ തലയ്ക്കൽ തന്റെ തന്റെ ഫസ്റ്റ് പ്രസ്സ് സെക്രട്ടറിയായ സബ്രിനാ സിംഗ് ..
ഉറക്കച്ചവടേടെ ഹലോ പറഞ്ഞ കമല
തന്റെ പ്രസ്സ് സെക്രട്ടറി പറഞ്ഞത് കേട്ട്
ഞെട്ടിത്തരിച്ചു ... 4
എന്നിട്ട് പിറുപിറുത്തു .. "ഓ മൈ ഗോഡ്... ഇനി എന്താണ് സംഭവിക്കുക ... "
കാർ ഇറക്കൂ ... കമല ഹാരീസ് വിറയലോ
ടെ പറഞ്ഞു...വൈറ്റ് ഹൗസ് ... വാർ റൂം ... അമേരിക്കൻ
പ്രസിഡന്റായ ജോ ബൈഡൻ തല
കുമ്പിട്ടിരിക്കുന്നു... കമലാ ഹാരിസ് തൊട്ടടുത്ത് ...5
എനിക്ക് ശ്രീ മോദിയെ എങ്ങിനെ എങ്കി ലും രക്ഷിക്കണം സാർ... പ്ലീസ് അങ്ങ്
എന്തെങ്കിലും പറയൂ...
ഒരു ചെറിയ നിശബ്ദതയ്ക്ക് ശേഷം ശ്രീ
ജോ ബൈഡൻ പറഞ്ഞു തുടങ്ങി ..
ലുക്ക് കമലാ ... ദിസ് ഈസ് ഇൻ ക്യൂറ
ബിൾ ഇതിന് പ്രതിവിധി ഇല്ല ... വരുന്ന തിങ്കളാഴ്ച കേരള അസംബ്ലിയിൽ ഭരണ പക്ഷവും പ്രതിപക്ഷവും 6
ഒത്ത് ചേർന്ന്
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങൾക്ക് എതിരെ
പ്രമേയം പാസ്സാക്കാൻ പോകുകയായാ
ണ് ... അത് ആര് വിചാരിച്ചാലും തടയാൻ
സാധ്യമല്ല.
സാർ ഈ കേരളം എന്ന് പറഞ്ഞാൽ ? അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റേതാണ് ചോദ്യം ..
താങ്കൾ ആ മൈക്രോ സ്കോപ്പ് 7
എടുത്ത്
നോക്കൂ... ഓ....ഇന്ത്യയിലെ ഏറ്റവും താഴെ കോണ കം പോലെ കിടക്കുന്ന സംസ്ഥാനമാ ണോ സാർ ?
എസ്... എക്സാറ്റിലി അതു തന്നെ...
കഴിഞ്ഞ ഇതിന് മുൻപ് രണ്ടു പ്രാവശ്യം
ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന്
പ്രമേയം പാസ്സാക്കിയിരുന്നു ... 1. മദനിയെ മോചിപ്പിക്കാൻ... 2. ഇടനില കർഷകരുടെ സമരം ...8
അതിന് ശേഷം എന്ത് ഉണ്ടായി സാർ...
വിറയലോടെ കമല ഹാരീസ് ...
ഇനി പറയുവാൻ പോകുന്ന കാര്യം കേട്ട്
കമല വിഷമിക്കരുത്... ആദ്യത്തെ പ്രമേയം പാസ്സാക്കിയതിന് ശേഷം മദനി പിന്നെ കേരളമേ കണ്ടിട്ടില്ല .. ഇപ്പോൾ ബാംഗ്ലൂരിലെ ഒരു കുടിലിൽ കണ്ണീരും പൊഴിച്ച് ഇവരെ തെറിപറഞ്ഞ് ഇരിക്കുവാ 9
അദ്ദേഹത്തിന്റെ പണി ...
സാർ അപ്പോൾ രണ്ടാമത്തെ പ്രമേയം ..ഉള്ളത് പറഞ്ഞാൽ സങ്കടം വരും ആ രാകേഷ് ടിക്കായത്ത് റോഡിന്റെ ഒരറ്റത്ത് ഇരിക്കാൻ തുടങ്ങിയിട്ട് 6 മാസ
ങ്ങൾ കഴിഞ്ഞു .. തുണിയും കീറി.. . ഭക്ഷണവും കഴിക്കാനില്ലാതെ ഒരു പ്രേത
ത്തിനെപ്പോലെ റോഡ് വക്കിലിരിക്കുന്ന
കാഴ്ച... ഹോ ഭയങ്കരം.10
അതെ ... ഒരു പട്ടിക്കുഞ്ഞു തിരിഞ്ഞ്
പോലും നോക്കാത്ത അത്രയും പവ്വർ.
അപ്പോൾ വന്ന ഫോൺ അറ്റൻഡ് ചെയ്ത ആന്റണി ബ്ലിങ്കൻ പറഞ്ഞു "സാർ വേറെ ഒരു ന്യൂസ് കൂടി ഉണ്ട്. "
എന്താണ്?അത് അവിടത്തെ Pyfi പിള്ളേർ ലുട്ടാപ്പി
കരിമിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ്
വളയാനായി തീരുമാനിച്ച് നാളെ കൊച്ചി
യിലെ 11
കടൽ വഴി നീന്താൻ പോകുന്നു
വെന്ന് ...
ഓ... മൈ ഗോഡ്... ഇവർ ചാടുമ്പോൾ അമേരിക്ക ഇനി കടൽ കയറി നശിക്കു
മല്ലോ... താങ്കൾ ശ്രീ മോദിയെ വിളിക്കൂ...
" സാർ അദ്ദേഹം മോദിയാണ് .. ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ട് ഇല്ല ... 12
തിരുവനന്തപുരം കാർ
ഒരു പഴഞ്ചൊല്ല് (ബനാന ടോക്ക്) പറയാ
റുണ്ട്...
"ഇരുമ്പ് കുടിച്ചാൽ വെള്ളം തിരിച്ച് ശർദ്ദിക്കില്ല"
കടപ്പാട്
🖋️ ഭാസ്കരൻനായർ അജയൻ.
• • •
Missing some Tweet in this thread? You can try to
force a refresh
ആര്യങ്കാവ് അയ്യപ്പക്ഷേത്രം #templehistory
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്ക്ക് നേരെയായിട്ടില്ല മൂലയിലാണ് 1
പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള 2
വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്.ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. 3
Hong Kong -ൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരു ഭാരതീയൻ അയാൾ അവിടെയുള്ള എല്ലാവരുമായും നല്ല സുഹൃത്ബന്ധത്തിലായിരുന്നു
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും
Hong Kong ലെ ഒരു സുഹൃത്ത് പോലും അദ്ദേഹത്തെ അവരുടെ വീട്ടിലേക്ക് ഒരു തവണ പോലും ക്ഷണിക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല എല്ലാവരും1
തന്നിൽ നിന്ന് ഒരു അകലം വെക്കുന്നതായി അദ്ദേഹത്തിന് തോന്നി
അങ്ങനെയിരിക്കെ ഭാരതീയൻ ഒരു ഉറ്റ Hong Kong സുഹൃത്തിനോട് ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചു അതിന്
Hong Kong സുഹൃത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു
200 വർഷം നിങ്ങളെ ഭരിച്ച ബ്രിട്ടീഷ്കാരിൽ എത്ര ബ്രിട്ടീഷ്കാരുണ്ടായിരുന്നു 2
എന്ന് ചോദിച്ചു
ഭാരതീയൻ പറഞ്ഞു ഒരു പതിനായിരം ബ്രിട്ടീഷ്കാർ കാണും എന്ന് പറഞ്ഞു
32 കോടി ഭാരതീയരെ പീഡിപ്പിച്ചും കൊലപ്പെടുത്തിയും ഇത്രക്കധികം കാലം എങ്ങനെയാണ് ബ്രിട്ടീഷ്കാർ നിങ്ങളെ ഭരിച്ചത്
ബിട്ടീഷ് ജനറൽ ഭാരതീയരെ വെടി വെക്കു എന്ന് ഉത്തരവിടുമ്പോൾ വെടിവെച്ചത് ബ്രിട്ടീഷ് 3
ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം 1
മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് 2
പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്.കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.3
ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ 1
ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ 2
നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.
ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. 3
ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ് പുരാണങ്ങളിൽ കാണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാപമേറ്റ് ഉപബർഹണൻ എന്ന ഗന്ധർവനായി ജനിച്ചു. 1
പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.
നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ 2
ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.
തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് 3
വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. 3