Ramdas Profile picture
Jan 2 8 tweets 4 min read
ഹൈ സ്പീഡ് റെയിലിന് എതിരല്ല. ഇന്ത്യൻ റെയിൽവേ തന്നെ നിലവിലുള്ള ട്രാക്കിൽ സിഗ്നലും കർവുകളും പരിഷ്കരിച്ച് 180 കി.മീലുള്ള ട്രെയിനുകൾ ഓടിക്കുമ്പോൾ അടിക്കടി പ്രളയ ഭീക്ഷണിയുള്ള ജനസാന്ദ്രതയുള്ള കേരളത്തിലെ ഇടനാട്ടിലൂടെ ഭൂമിയെറ്റെടുത്ത് കടമെടുത്ത് ഓടുന്ന സർക്കാരിന്റെ പദ്ധതിയോടാണ് എതിർപ്പ്. Image
1) നിലവിലുള്ള പാത ഇരട്ടിപ്പിക്കലിനു അതിവേഗം സർക്കാർ റെയിൽവേക്ക് ഭൂമി ഏറ്റെടുത്ത് നൽകുക. ഹൈ സ്പീഡ് റെയിൽ ഓടിക്കാൻ തക്ക വിധത്തിൽ കർവുകളിൽ പുതിയ അലൈൻമെന്റിൽ ഭൂമി ഏറ്റെടുത്ത് നൽകുക. ചെങ്ങന്നൂരിൽ നിന്ന് എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തേക്കോ ശബരി പാത പുനലൂരിലേക്കോ നീട്ടുക. Image
2) തലപ്പാടി- കഴക്കൂട്ടം ദേശീയ പാത 45 മീറ്ററിൽ ആറുവരിയിൽ പണി തുടങ്ങുമ്പോൾ മീഡിയൻ കുറഞ്ഞത് 2.5 മീറ്ററെങ്കിലും വീതി കാണും. അങ്ങനെയെങ്കിൽ മീഡിയനു മുകളിൽ മെട്രോ പോലെ വയഡക്റ്റിലൂടെ സിൽവർ ലൈൻ പണിഞ്ഞു കൂടെ ? കഴക്കൂട്ടം-കൊച്ചി വരെ ഫേസ് വണ്ണിൽ പണിയാം. Image
നിലവിൽ ഇന്ത്യയിലെ ആദ്യത്തെ RRTS ( Regional Rapid Transit System) 160കി.മീ സെമി ഹൈ സ്പീഡ് റെയിൽ 82 കി.മീ ദൂരമുള്ള ഡൽഹി- മീററ്റ് ഹൈവേയുടെ (NH-58) മീഡിയനു മുകളിലൂടെ 67 കി.മീ വയഡക്റ്റിലൂടയും 15 കി.മീ ടണലിലൂടയുമാണ് സ്റ്റാൻഡേർഡ് ഗേജിൽ പണിഞ്ഞ് കൊണ്ട് ഇരിക്കുന്നത്. ImageImage
ഇതുപോലെ വയഡക്റ്റിലൂടെ അതിവേഗ റെയിൽ നിർമ്മിച്ചാൽ ചിലവ് കൂടുമെങ്കിലും കെ.റെയിലിന്റെ ഡിപിർ വെച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി വരുന്ന 13000 കോടി ലാഭിക്കാം. അങ്ങനെയെങ്കിൽ 7000 കോടി മാത്രമാണ് കൺസ്ട്രക്ഷന് അധികം വരുന്നത്. ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളും തീരും.
3) നിർമ്മാണം നടന്നു വരുന്ന തീരദേശ ഹൈവേയിൽ സ്ഥല ലഭ്യത നോക്കി വയഡക്റ്റിലൂടെ തന്നെ റോഡിൻ്റെ സൈഡിലൂടെയോ സെൻ്ററിലൂടെയോ മൽസ്യ തൊഴിലാളികളെ ബാധിക്കാതെ കെ. റെയിൽ നടപ്പിലാക്കാം. ImageImage
4) നിലവിലുള്ള റെയിൽവേ ലൈനിന്റെ മുകളിലുടെ കർവുകളിൽ മാത്രം പുതിയതായി ഭൂമി ഏറ്റെടുത്ത് പൂർണമായും വയഡക്റ്റിലൂടെ തന്നെ കെ.റെയിൽ പണിയാം. #KRail #SilverLine Image
5) നിലവിലുള്ള ലൈനോട് ചേർന്ന് മുന്നാമത്തെയും നാലാമത്തെയും ലൈനിന് റെയിൽവേക്ക് സ്ഥലം ഏറ്റെടുത്തു നൽകുക. thehindu.com/news/national/… Image

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Ramdas

Ramdas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @ramdasrocks

Mar 19
നെടുമ്പാശ്ശേരി എയർപോർട്ട്, എക്സ്പ്രസ് ഹൈവേ, സ്മാർട്ട് സിറ്റി, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്, ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി, 45 മീറ്ററിൽ ദേശീയ പാത വികസനം തുടങ്ങി എല്ലാ വികസന പദ്ധതികളേയും എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത ഭൂതകാലമുള്ള പാർട്ടിയാണ് സിപിഎം! ലേശം ഉളുപ്പ്.. നല്ലതാ. Image
എന്ന് മുതലാണ് ഇവർ കേരളത്തിന്റെ വികസനത്തിൻ്റെ അപ്പോസ്തലൻമാരായത്. എക്സ്പ്രസ് ഹൈവേ പണ്ട് എതിർത്തു ഇപ്പോൾ അങ്ങനെ ഒരു പദ്ധതി വേണമായിരുന്നുവെന്ന് പിണറായി തന്നെ പറയുന്നു.
കൊച്ചി സ്മാർട്ട് സിറ്റി 2004 അന്നത്തെ ഉമ്മൻചാണ്ടി സർക്കാരുമായി ടീക്കോം പ്രതിനിധികൾ ചർച്ച തുടങ്ങിയതാണ്. പിന്നീട് വന്ന അച്ചുതാനന്ദൻ സർക്കാർ റിയൽഎസ്റ്റേറ്റ് മാഫിയ എന്ന് ആരോപിച്ച് ഒരു ചെറുവിരൽ പോലും അനക്കിയില്ല. പിന്നീട് 2011 ശേഷമാണ് പദ്ധതിക്ക് ജീവൻ വെച്ചതും 2016 ഉദ്ഘാടനം നടത്തിയതും. ImageImage
Read 8 tweets
Feb 5
If the govnt is very keen about the silver line project why don't they think about alternative options ? It's very difficult to acquire 1200 Hctrs of private land through densely populated Kerala's midland. Project is only possible with maximum public land & minimum private land.
In my opinion easiest option to happen @OfficialKRail is through the median of NH 66 through viaducts. It's very clear from Google map that there are only very few curves in NH 66 (major one in Haripad & North Paravur) till Ponnani strech.
*Red - Sliver Line Route
*Blue - NH 66
From Ponnani to Thirur new alignment is needed for small strech. And from Thirur to Kasargod there won't be much issues as the present silver line alignment itself is going parallel to the railway line. (mostly through railway land).
Read 17 tweets
Dec 30, 2021
കെ. റെയിൽ DPR വായിച്ചു. അതിൻ്റെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിൻ്റെ ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ പരിഗണനയിലുള്ള 7 റൂട്ടുകളെ കുറിച്ചുണ്ട്. അതിലൊന്ന് കോയമ്പത്തൂർ-കൊച്ചി-തിരു.പുരം മാണ്. പിന്നെ 300കി.മീ സ്പീഡിലുള്ള കേന്ദ്രം പണം മുടക്കുന്ന പദ്ധതിക്ക് പകരം 200 കി.മീ #KRail തന്നെ എന്തിന് ?
പരിസ്ഥിതിക്ക് കെ.റെയിൽ കാര്യമായ ദോഷം ചെയ്യുന്നില്ലെന്ന് ഒരിടത്ത് പറയുമ്പോൾ പദ്ധതിക്ക് വേണ്ടി വരുന്ന കല്ലും മണ്ണും പാറയും സുലഭമായി കേരളത്തിൽ കിട്ടുമെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു.സോളാർ പാനലും സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഒരുക്കുന്നതുമാണ് പരിസ്ഥിതി ആഘാതത്തിനുള്ള പ്രതിവിധി!.
സർക്കാരിന് ഭൂമി വാങ്ങാനുള്ള പണം കണ്ടെത്താനുള്ള വഴിയായി പറഞ്ഞിരിക്കുന്നത് വെറുതെ കിടക്കുന്ന ഭൂമിക്ക് ടാക്സ്, ഇന്ധന സർചാർജ്, ഭൂ നികുതി, ആഡംബര നികുതി, ഇ.വി ഒഴികെയുള്ള വാഹനങ്ങൾക്ക് സർചാർജ്ജ്, സ്റ്റാംപ് ഡ്യൂട്ടി, രജിസ്റ്ററേഷൻ നികുതി തുടങ്ങിയവ കൂട്ടുകയും പുതിയതായി ചേർക്കുകയുമാണ്!.
Read 6 tweets
May 25, 2018
India has seen the legendary U-Turns of Modi Govt in the last four years. Perhaps, even Modi is beaten in the U-turn game by @vijayanpinarayi in #Kerala, in just about one-third of the time.
#DoubleFaced #IrattaMukham #VijayakumarForChengannur
In this thread, let us look at the transformation of a so called ‘Double-hearted’ Govt, to a ‘Double-faced’ Govt through its numerous U-turns and actions reeking of double standards. #DoubleFaced #IrattaMukham #VijayakumarForChengannur
While the CM is vocal in his support for the farmers agitating in other states, Govt used Police force to defeat a farmer’s agitation against acquisition of farmlands and used Party goons to burn down a pandal set by the agitators in Keezhatoor! 3/  #DoubleFaced #IrattaMukham
Read 30 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(