കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജസ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി രൂപയാണ്. ഈ മദ്യം വിറ്റത് 3538 കോടി രൂപയ്ക്കും. ലാഭം 3075 കോടി ! മദ്യവിൽപ്പനയിലൂടെ ഓരോ വർഷവും ഇങ്ങനെ വൻ ലാഭമുണ്ടാക്കിയിട്ടും ബവ്റിജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലായത് 1
റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിൻ്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ അത് കണ്ടെത്താനായി റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. നമ്മുടെ സംസ്ഥാന സർക്കാർ ഒരു വർഷത്തിൽ 2
ഭൂരിപക്ഷ ദിവസങ്ങളിലും ഓവർഡ്രാഫ്റ്റിലാണ് മുന്നോട്ട് പോകാറ്. എന്നാൽ 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല. ഈ പ്രതിസന്ധി മറികടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് 3
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന് കടമെടുപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നു. ലോണെടുത്ത തുക പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാറിൻ്റെ ട്രഷറിയിൽ 4
നിക്ഷേപിക്കുന്നു. ട്രഷറിയിലെ സേവിംങ്ങ്സ് ബാങ്ക് നിക്ഷേപത്തിലെ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്ന പലിശ 4.5 ശതമാനമാണ്. അങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ലോൺ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു. 5
ബവ്റിജസ് കോർപ്പറേഷനെക്കൊണ്ട് കനറാ ബാങ്കിൽ നിന്ന് 750 കോടിയും ഫെഡറൽ ബാങ്കിൽ നിന്ന് 250 കോടിയും കടമെടുപ്പിച്ചാണ് സർക്കാർ ട്രഷറിയിൽ നിക്ഷേപിപ്പിച്ചത്. ട്രഷറിയിലെ നീക്കിയിരിപ്പ് 1.66 കോടിയിലും കുറയുന്ന ദിവസം ഇവർ പണം നിക്ഷേപിക്കുകയും അടുത്ത ദിവസം പിൻവലിക്കുകയും നാല് ദിവസം 6
കഴിഞ്ഞ് വീണ്ടും നിക്ഷേപിക്കുകയും ആറ് ദിവസം കഴിഞ്ഞ് വീണ്ടും പിൻവലിക്കുകയും ഇങ്ങനെ വർഷങ്ങളായി ഒരു നാടകം ഇവിടെ നടക്കുന്നുണ്ട്. നമ്മുടെ ധനകാര്യ വകുപ്പ് മന്ത്രിമാർ പറയുന്നത് ഞങ്ങൾ അധികാരത്തിൽ വന്ന ശേഷം ട്രഷറി ഓവർ 7
ഡ്രാഫ്റ്റ് ആയിട്ടില്ലായെന്നാണ്. പക്ഷേ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള ഈ നാടകം ഏതെങ്കിലും കുട്ടികൾ അറിയുന്നുണ്ടോ ? 11 ശതമാനം പലിശയ്ക്ക് വായ്പ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് നിക്ഷേപം നടത്താനുള്ള അപാര ബുദ്ധിയുള്ള നമ്മുടെ ധനകാര്യ മന്ത്രിമാർ ഈ സംസ്ഥാനത്തെ എങ്ങോട്ടാണ് നയിക്കുന്നത് ? 8
മറുവശത്ത് പൊതുമേഖല സ്ഥാപനം എടുത്ത വായ്പയുടെ പലിശ ഓരോ ദിവസം കഴിയുന്തോറും കുത്തനെ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ച ഈ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് പോവുകയാണ്.ഇത് എവിടെ നിന്ന് കണ്ടെത്തും ? ലോൺ എടുത്ത് വികസന പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ വരുമാനം ഉണ്ടാവുന്ന 9
പദ്ധതികൾക്കോ ആണ്
ചിലവഴിക്കപ്പെടുന്നതെങ്കിൽ
സമാധാനിക്കാമായിരുന്നു. ഇത്തരം തലതിരിഞ്ഞ സാമ്പത്തിക നടപടികൾ ലോകത്ത് ഒര് രാജ്യത്തും നടപ്പിലാക്കപ്പെടുന്നില്ല. ഈ തലതിരിഞ്ഞ നാടകമാണ് ബവ്റിജസ് കോർപ്പറേഷനെ നഷ്ടത്തിലാക്കിയത്. 10
ഈ നാടകം എത്ര കാലം തുടരും ? പഴഞ്ചൻ ആശയങ്ങളുമായി കഴിയുന്ന വാർദ്ധക്യം ബാധിച്ച രാഷ്ട്രീയ നേതൃത്വങ്ങളുടെ മനസ്സിൽ പുതിയ ചിന്തകളോ ആശയങ്ങളോ രൂപപ്പെടില്ല. അതില്ലാത്ത കാലത്തോളം നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി ചക്കിന് കെട്ടിയ കാളയെ പോലെ ഒരു നിശ്ചിത ചക്രത്തിൽ മാത്രം കറങ്ങി കൊണ്ടിരിക്കും. 11
വിപ്ലവകരമായ സാമ്പത്തിക പരിഷ്ക്കാരമില്ലാതെ സംസ്ഥാനത്തെ രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല. അതിന് മാറ്റങ്ങൾ അനിവാര്യമാണ്. 12
തയ്യാറാക്കിയത്.
അഡ്വ.വി.ടി.പ്രദീപ് കുമാർ
• • •
Missing some Tweet in this thread? You can try to
force a refresh
ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
എട്ടാം വയസ്സിൽ സന്യസിച്ച് ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
"*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. 1
ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് '*മാതൃപഞ്ചകം*' .2
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും 3
😆 : കാട്ടിൽ ഒരു പാവം
പുലി പുക
വലിച്ചു
നില്ക്കുകയായിരു
ന്നു.
അപ്പോൾ അതു വഴി
വന്ന ഒരു എലി
ചോദിച്ചു, "സഹോദരാ,
എന്തിനാണ് നീ
ലഹരി ഉപയോഗിച്ച്
നിന്റെ ജീവിതം
ഇങ്ങനെ
നശിപ്പിക്കുന്നത ്.
വരൂ, ഈ കാട്
എത്ര
സുന്ദരമാണെന്നു
ഞാൻ
കാണിച്ചു തരാം"
അതു കേട്ട പുലി
സിഗരറ്റ് കളഞ്ഞു
എലിയുടെ കൂടെ 1
നടന്നു...!
അല്പ ദൂരം
നടന്നപ്പോൾ അതാ
ഒരു
ആന ചുണ്ടിനടിയിൽ
'ഹാൻസ് '
വെക്കുന്നു.എലി
ചോദിച്ചു,
"സഹോദരാ
എന്തിനാണ് നീ
ഹാൻസും
പാൻപരാഗുമൊക്കെ
ഉപയോഗിച്ചു
നിൻറെ ലൈഫ്
കളയുന്നത്, വരൂ ഈ
കാട് എത്ര
മനോഹരമാണെന്ന്
ഞാൻ
കാണിച്ചു തരാം"
അതു കേട്ട ആന
ഹാൻസൊക്കെ
കളഞ്ഞു എലിയുടെ
കൂടെ നടന്നു...!2
അങ്ങിനെ മൂന്നു
പേരും കൂടി
നടക്കുമ്പോൾ അതാ
സിംഹരാജൻ
നിന്ന് ചാരായം
കുടിക്കുന്നു.ഇത
് കണ്ട എലി
സിംഹത്തോട്
ചോദിച്ചു,
"രാജാവേ,അങ്ങ്
എന്തിനാണു
ഇങ്ങനെ സ്വയം
നശിക്കുന്നത്, ഈ
കാടിന്റെ ഭംഗി
രാജൻ ഇതു വരെ
കണ്ടിട്ടുണ്ടോ?
ഞാൻ കാണിച്ചു തരാം
,അങ്ങ്
ഞങ്ങളുടെ കൂടെ
വന്നാലും.....!"3
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.
2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു.
3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ ഓർക്കാൻ...
കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കന്മാരും മുഖ്യമന്ത്രിയും വരെ ചികിത്സക്കായി ആശ്രയിക്കുന്നത് ലോകോത്തരമെന്നു അവർതന്നെ കൊട്ടിഘോഷിക്കുന്ന കേരളമല്ല..
അഗോള കുത്തക എന്നും, മുതലാളിത്ത രാജ്യമെന്നും. ബൂർഷ്വാ രാജ്യമെന്നും ഒക്കെ 1
അവർ നാലു നേരം വിളിച്ചു കൂവുന്ന അമേരിക്ക ആണ്. ഒരു ചെക്കിങ്ങിനു പോകണമെങ്കിൽ പാണ്ടി എന്ന് നാം കളിയാക്കിയിരുന്ന തമിഴന്റെ നാട്ടിൽ പോകണം.. അല്ലാതെ ലോകത്തിന്റെ മെഡിക്കൽ ഹബ് എന്ന് കമ്മ്യൂണിസ്റ്റ് പാണന്മാർ പാടി നടക്കുന്ന ക്യൂബയോ,.... ചൈനയോ, ഉത്തര കൊറിയ യോ അല്ല.2
സത്യത്തിൽ അല്പമെങ്കിലും നാണം തന്റെ സ്വഭാവത്തിന്റെ ഏഴ് അയലത്തു കൂടി പോയാൽ ഒരുത്തനും ഈ നാണം കെട്ട അമേരിക്കക്ക് പോക്ക് പോകില്ല....
അണികൾ ന്യായം പറയാനും വരില്ല...
എഴുതാൻ വന്നത് മറ്റൊരു കാര്യമാണ്..ഇതൊന്നു വായിച്ച് ഒരു കമ്മിക്ക് എങ്കിലും ബോധം വച്ചാൽ അത്രയുമായി. 3
തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..1
കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്.
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, 2
ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി 3