My Authors
Read all threads
☑️തലശ്ശേരിയിൽ NDF പ്രവർത്തകനായ ഫസൽ കൊല്ലപ്പെടുന്നു..കൊന്നത് RSS കാരാണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി പറയുന്നു..അവസാനം CPIM നേതാക്കളായ കാരായിമാർ അറസ്റ്റിലാകുന്നു
☑️വടകരയിൽ TP ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നു..കാറിൽ "മാഷാ അള്ളാ" സ്റ്റിക്കർ ഒട്ടിച്ചു വന്ന ഇസ്ലാമിക തീവ്രവാദികളാണ്
TP യെ കൊന്നതെന്ന് CPIM കോഴിക്കോട് ജില്ലാ ഘടകം ഉൾപ്പെടെ പറയുന്നു.. അവസാനം പൊലീസ് അന്വേഷണത്തിൽ കുഞ്ഞനന്തനും ഓർക്കാട്ടേരി രാമചന്ദ്രനും അടക്കമുള്ള CPIM നേതാക്കൾ അറസ്റ്റിലാകുന്നു..
☑️2019 ജനുവരി മൂന്നിന് ശബരിമല കർമ്മസമിതി നടത്തിയ സംസ്ഥാന ഹർത്താൽ ദിനത്തിൽ പേരാമ്പ്രയിൽ ..
മുസ്ലിം പള്ളിക്ക് നേരെ കല്ലേറ് നടക്കുന്നു.. കല്ലെറിഞ്ഞത് സംഘികളാണെന്ന് CPIM ന്റെ വക വ്യാപക പ്രചരണം.. അവസാനം ഈ കേസിൽ അറസ്റ്റിലായത് CPIM പേരാമ്പ്ര LC Secretary അതുൽദാസ്..
☑️പൗരത്വ ബില്ലിനെതിരെ കഴിഞ്ഞാഴ്ച നാദാപുരത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഒരു കൂട്ടർ
രാത്രിയിൽ താമസസ്ഥലം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്നു.. ചെയ്തത് RSS പ്രവർത്തകരാണെന്ന് CPIM ന്റെ വ്യാപക പ്രചരണം.. അവസാനം അറസ്റ്റിലായത് 2 CPIM പ്രവർത്തകർ..
☑️കാവിയുടുത്ത് സ്വാമിയാണെന്ന് പറഞ്ഞു നടക്കുന്ന സന്ദീപാനന്ദന്റെ കെട്ടിടത്തിന്റെ വാച്ചർ പിണങ്ങി പോകുന്നു..
അന്ന് തന്നെ CCTV complaint ആകുന്നു.. അന്ന് തന്നെ കെട്ടിടം കത്തുന്നു.. മുഖ്യമന്ത്രി പറന്നു വരുന്നു.. ചെയ്തത് RSS ആണെന്ന് പറയുന്നു..ഈ കേസിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാൻ "സർവ്വശക്ത"ന്റെ കീഴിലുള്ള കേരളാ പൊലീസിന് കഴിഞ്ഞിട്ടുമില്ല..!!
☑️ഇതേ തിരക്കഥയും സംഭാഷണവും തന്നെയാണ് ഇപ്പോൾ JNU-ലും ഒരുക്കിയിരിക്കുന്നതു.....
മേമുണ്ടയിൽ ബിജെപി യുടെ flex കീറി പള്ളിയിൽ കൊണ്ട് ഇടാൻ ശ്രമിച്ചു പിടിക്കപെട്ടത് കൊണ്ട് കലാപം ഒഴിവായി...
Cpm ലക്ഷ്യമിടുന്നത് ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ ആണ് എന്നിട്ട് അത് Rss ന്റെ തലയിൽ ഇടണം,
സമാധാനം ആഗ്രഹിക്കുന്നവരുടെ മുന്നിലേക്ക് രക്ഷകൻ ആയി അവതരിക്കണം വോട്ട് വാങ്ങണം ഇപ്പൊ മുസ്ലിങ്ങളുടെ പൗരത്വവും പോവും എന്ന് പറഞ്ഞിട്ട് ഇറങ്ങിയിട്ടുണ്ട് ഇനി എങ്കിലും തമ്മിലടുപ്പിച്ചു വോട്ട് വാങ്ങുന്ന ചെന്നായയുടെ സ്വഭാവം #CPM നിർത്തണം.
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ലിനിൽ പ്രണവം🚩

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!