Aradhya Profile picture
Jun 19 19 tweets 8 min read
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
#hindustan

INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.

റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1
കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.

പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.

ബന്ദർ അബ്ബാസ് തുറമുഖത് 2
നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവസേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും.
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസം ആയി ചുരുങ്ങും.
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും.
വാജ്പേയ് ഭരണകാലത്ത് 2002 ഇൽ ഇങ്ങിനെ 3
ഒരു പ്രൊജക്ട് ഇൻഡ്യ, ഇറാൻ റഷ്യ എന്നിവർ ചേർന്ന് ഒപ്പു വച്ചിരുന്നു.
അത് അങ്ങിനെ കിടന്നു.

പിന്നീട് മോദിയുടെ കാലം വന്നു.
ഈ പ്രോജക്ടിലേക്ക് 2.1 ബില്യൻ ഡോളർ മുടക്കാൻ ഇൻഡ്യ തയ്യാറായി.
കാസ്പിയൻ കടൽ വഴി മാത്രമല്ല കടലിലെ പാതക്ക് സമാന്തരമായി അസർബൈജാൻ റോഡ് റെയിൽ സംവിധാനം 4
ഏർപ്പെടുത്തുന്നുണ്ട്.

ഈ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ അടുത്തു തന്നെ ആണ് ഇൻഡ്യ 500 മില്യൻ ഡോളർ മുടക്കിയ ചബഹാർ പോർട്ട്.

ഇതിനൊപ്പം ഇറാനിലെ Zahedan നിൽ നിന്നും അഫ്‌ഗാനിസ്ഥാനിലെ Hajigak iron and steel mining പ്രോജക്ടിലേക്ക് 1.6 ബില്യൻ ഡോളർ മുടക്കി ഇൻഡ്യ റെയിൽവേ ലൈനും ഇടുന്നുണ്ട്.5
#INSTC പ്രോജക്ടിന്റെ ഭാഗം ആയിരുന്നില്ല ചബഹാർ പോർട്ട് പക്ഷെ രണ്ടു വർഷം മുൻപ് നമ്മുടെ വിദേശകാര്യ മന്ത്രി ഒരു സമ്മേളനത്തിൽ പറഞ്ഞു ഈ ബന്ദർ അബ്ബാസിനെ കൂടി നമുക്ക് ഇങ്ങു എടുത്തു instc യിൽ ചേർക്കാം എന്നു, എല്ലാവരും സമ്മതിച്ചു.6
റഷ്യ ഈ പ്രോജക്ടിൽ മുടക്കിയിരിക്കുണ് ദശലക്ഷ കണക്കിന് റൂബിൾ ആണ്.
റഷ്യ ഇറാൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഉണ്ട്.
ഇടക്ക് പറയട്ടെ പുറപ്പെട്ട ചരക്കിന്റെ സുരക്ഷാ കാര്യങ്ങൾ ഇറാൻ ആണ് നോക്കുന്നത്.
യുക്രെയ്ൻ യുദ്ധം മൂലം റഷ്യയ്ക്ക് അതിനു സാധ്യമല്ല പോലും.

മറ്റൊരു വിധത്തിൽ റഷ്യയിൽ നിന്നും 7
കയറ്റി വിട്ട ചരക്ക് ഇൻഡ്യൻ തുറമുഖത് എത്തിക്കുക എന്ന ഉത്തരവാദിത്വം ഇറാന് ആണ്.

ഇതിൽ മുകളിൽ സൂചിപ്പിച്ച രാജ്യങ്ങൾ മാത്രമല്ല ഉള്ളതു. The International North–South Transport Corridor (INSTC) is a 7,200-km-long multi-mode network of ship, rail, and road route for moving 8
freight between India, Iran, #Afghanistan, Azerbaijan, #Russia, Central #Asia and Europe. The route primarily involves ming freight from #India, #Iran, Azerbaijan and Russia via ship, rail and road.The objective of the corridor 9
#Azerbaijan, #Armenia, #Belarus, #Kazakhstan, #Tajikistan, #Kyrgyzstan, #Ukraine, #Oman, and #Syria have all joined the project.

ഈ കളി ഇവിടം കൊണ്ട് തീർന്നു എന്നാണോ വിചാരിക്കുന്നത് ?!!

ഇൻഡ്യ വേറെ ഒന്നു ഇൻഡ്യക്ക് ഉള്ളിൽ ചെയ്യുന്നുണ്ട്. 10
ഈസ്റ്റ് വെസ്റ്റ് കോറിഡോർ എന്ന ഒരു ഹൈവേ ഗുജറാത്തിൽ നിന്നു തുടങ്ങി അങ്ങു ആസാമിലെ സിൽചാർ വരെ.(ഗുജറാത്ത്, #രാജസ്ഥാൻ, #മധ്യപ്രദേശ്, #ഉത്തർപ്രദേശ്, #ബീഹാർ, #ബംഗാൾ വഴി #ആസാം)
ഇപ്പോൾ Instc വഴി വരുന്നത് മുംബൈക്ക് ആണ് എങ്കിലും അത് #ഗുജറാത്ത് പോർട്ടിലും ഇറക്കാം.

തിരിച്ചു യൂറോപ്പിലേക്ക് 11
കയറ്റാനും ഈ വഴി മതി.

തീർന്നിട്ടില്ല ഇൻഡ്യ വേറെ ഒരെണ്ണം കൂടി പണി തീർത്തു വരുന്നുണ്ട് അതാണ് ഇൻഡ്യ മ്യാൻമർ, തായ്‌ലൻഡ് ട്രൈ ലാറ്ററൽ ഹൈവേ പ്രോജക്ട്.

അതായത് ബാങ്കോക്കിൽ നിന്നും ഒരു ചരക്ക് ഈ ട്രൈ ലാറ്ററൽ ഹൈ വേ വഴി ഇന്ത്യയിൽ എത്തി മുൻപ് പറഞ്ഞ ഈസ്റ്റ് വെസ്റ്റ് കോറിഡോർ വഴി മുംബൈ.12
അവിടുന്നു instc വഴി ഗൾഫിലേക്കോ യൂറോപ്പിലേക്കോ, റഷ്യയിലേക്കോ പോകും.

ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി മലാക്ക കടലിടുക്ക് കടന്ന് ബംഗാൾ ഉൾക്കടലിലൂടെ ഇൻഡ്യൻ മഹാസമുദ്രത്തിലൂടെ അങ്ങു സൂയസ് കനാൽ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടൽ മാർഗം പോയിക്കൊണ്ടിരിക്കുന്ന സംഭവം നേരെ ഈ മുകളിൽ 13
പറഞ്ഞ റൂട്ടിൽ വരും.

ഈ INSTC റൂട്ടിന്റെ നിയന്ത്രണം ഭൂരിഭാഗം ഇന്ത്യയുടെ കയ്യിൽ ആവുകയും ചെയ്യും .
ചരക്കു നീക്കത്തിനുള്ള ചിലവ് ഗണ്യമായി കുറയും.
ഇപ്പോൾ തന്നെ instc വരുമ്പോൾ റഷ്യ / യൂറോപ്പിൽ നിന്നുള്ള ചരക്ക് ഇന്ത്യയിൽ എത്തിക്കാൻ (തിരിച്ചും) ഉള്ള ചിലവ് 40 ശതമാനം വരെ കുറയും 14
എന്നാണ് വിദഗ്ധർ പറയുന്നത്.

അനുബന്ധം ആയിട്ട് പറയാൻ ഒരുപാട് ഉണ്ട്. എങ്കിലും ചിലത് സൂചിപ്പിക്കാം.

A.ചൈന പഴയ സിൽക്ക് റൂട്ട് വികസിപ്പിച്ചു മധ്യേഷ്യ വഴി യൂറോപ്പിൽ /പേർഷ്യൻ ഗൾഫിൽ എത്താൻ ഉള്ള ശ്രമം ഇനി നാലായിട്ടു മടക്കി പോക്കറ്റിൽ വയ്ക്കാം .
കളി അറിയാവുന്ന ഇൻഡ്യ കളിച്ചു .
ചൈന 15
വായിട്ട് അലച്ചു ഇൻഡ്യയിലെ ചൈനീസ് ജാര സന്തതികൾ ചൈനക്ക് ഉദ്ധരിക്കാൻ നോക്കി വായും പൊളിച്ചു ഇരുന്നു .

B.ഏതാനും ദശകം അല്ലെങ്കിൽ പെട്രോളിയം യുഗം തീരും വരെ ദുബായ് ,കൊളംബോ ,സിംഗപ്പൂർ പോർട്ട് ഒക്കെ പിടിച്ചു നിൽക്കും .
വളരെ കുറഞ്ഞ കടൽ ദൂരം മാത്രം കടക്കേണ്ടുന്ന instc ഉള്ളപ്പോൾ 16
എന്തിനു വൻ സമുദ്രങ്ങൾ വഴി പോകണം .

C.മുംബൈ മുതൽ അല്ലെങ്കിൽ #ഇന്ത്യൻ തീരം മുതൽ ബന്ദർ അബ്ബാസ് വരെ ഒരു കടൽക്കൊള്ളക്കാരനും വരില്ല.
ആകെ ഒരു #പാക്കിസ്ഥാൻ.
ഇന്ത്യയുടെ ദക്ഷിണ തീരത്തു കൊച്ചി, കാർവാർ സീ ബേഡ് (ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളം) മുംബൈ അങ്ങിനെ നിരവധി നേവൽ സ്റ്റേഷനുകൾ 17
ഇൻഡ്യക്ക്
ഉള്ളപ്പോൾ എന്തെങ്കിലും പണി ഒപ്പിക്കാൻ പാക്കിസ്ഥാന്റെ മുട്ടു വിറയ്ക്കും.
ഇതൊന്നും ഇല്ലാത്ത പഴയ കാലത്ത് കറാച്ചി തുറമുഖം ദിവസങ്ങളോളംകത്തിച്ചു നിറുത്തിയ ഓർമ്മ മതി പാക്കിസ്ഥാൻ നിക്കറിൽ മൂത്രം ഒഴിക്കാൻ. 18
D.ഈ ലക്ഷദ്വീപ് എന്തിനാണ് ഇത്ര ബഹളം ഉണ്ടാക്കി കേന്ദ്രം അതിന്റെ പിടി മുറുക്കിയത് എന്നു പിടി കിട്ടിയില്ലേ.
ലക്ഷദ്വീപ് കടന്ന് ഒരു പൊന്ന് മോനും അറേബ്യൻ കടലിൽ പ്രവേശിപ്പിച്ചു instc റൂട്ട് തടയില്ല, അതിനുള്ള സന്നാഹം ഒരുങ്ങുന്നുണ്ട്.19
ശുഭം
കടപ്പാട്.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

May 21
കാശിയിലെ ജ്ഞാനവാപി -ഭാഗം 2

#templehistory

നാഗരികത ജനിക്കുന്നതിന് മുമ്പുതന്നെ കാശി ജീവിച്ചിരുന്നു. ഭഗവാൻ അവിമുക്തേശ്വര സ്വയംഭൂ ശിവലിംഗം പണ്ടു മുതലേ കാശിയിൽ ആരാധിക്കപ്പെട്ടിരുന്നു. ഈ ലിംഗത്തെ ആദിലിംഗ എന്നും കാശിയിലെ ആദ്യത്തെ ലിംഗം എന്നും വിളിക്കുന്നു. മഹത്തായ ക്ഷേത്രം 1
ഇന്ത്യയിലെ വികസനത്തിന്റെ ഒരു കേന്ദ്രമായിരുന്നു, അതിലും പ്രധാനമായി വൈദിക സംസ്കാരത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും. ഈ ക്ഷേത്രത്തിന്റെ മഹത്വം സഹിക്കവയ്യാതെ മുഗൾ അധിനിവേശക്കാർ ഈ ക്ഷേത്രം തകർക്കുകയാണ്. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ സാഹോദര്യവും സഹിഷ്ണുതയും ദുരുപയോഗം 2
ചെയ്യാനും വേണ്ടിയുള്ള അതിക്രമങ്ങൾ ഒരു കാലഘട്ടത്തിൽ ആവർത്തിച്ചു.

മുഹമ്മദ് ഘോറിയുടെ ക്രൂരതകൾ

💢▀▀▀▀▀▀▀▀▀▀▀▀▀💢

മുഹമ്മദ് ഘോരി വാരണാസി കീഴടക്കാൻ കുത്ബുദ്ദീൻ ഐബക്കിനെ അയച്ചു. കുത്ബുദ്ദീൻ ഐബക്കിന്റെ ആക്രമണത്തിൽ വാരണാസിയിലെ ആയിരത്തിലധികം ക്ഷേത്രങ്ങൾ 3
Read 15 tweets
May 20
കാശിയിലെ ജ്ഞാനവാപി ഭാഗം-1

#templehistory

ശ്രീ കാശി വിശ്വനാഥ ജ്യോതിർലിംഗയുടെ വടക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കിണർ ആണ് ജ്ഞാനവാപി. ഇന്നും ഒരാൾക്ക് ഈ വിശുദ്ധ കിണർ ദർശിക്കുകയും അതിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യാം. ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ വലിയ നന്ദിയോട് 1
ചേർന്ന് ഇത് എളുപ്പത്തിൽ ദർശിക്കാനാവും. ഗംഗ മാതാവ് ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഈശാന ഭഗവാൻ സൃഷ്ടിച്ചതാണ് ഈ പുണ്യ കിണർ. പരമശിവൻ പാർവ്വതിക്ക് വേദജ്ഞാനം പകർന്നു നൽകിയത് ഇവിടെവെച്ചാണ്. അതിനാൽ ഇത് ജ്ഞാനവാപി എന്നറിയപ്പെട്ടു. 

കാശിയിൽ ആറ് വാപികളോ കിണറുകളോ ഉണ്ട് 2
1. കാശിപുരയിലെ ജ്യേഷ്ഠ വാപി (അപ്രത്യക്ഷമായത്) 

2. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ജ്ഞാനവാപി 

3. നാഗ്കുവ എന്നറിയപ്പെടുന്ന കാർക്കോടക് വാപി 

4. ഭദ്രകൂപ പ്രദേശത്തെ ഭദ്രവാപി 

5. ശംഖചൂഡ വാപി (അപ്രത്യക്ഷമായത്)

6. ബാബു ബസാർ (നഷ്ടപ്പെട്ടു)

3
Read 9 tweets
May 4
ഏകാദശി -ഭാഗം 2

#hinduculture

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി 1
ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.2
ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. 3
Read 10 tweets
May 3
ഏകാദശി -ഭാഗം 1

#hinduculture

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും 1
പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ 2
ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. 3
Read 9 tweets
Apr 22
പൂനയിലും മുംബയിലും ദില്ലിയിലുമൊക്കെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ ജെസിബികളും (എക്‌സ്‌കവേറ്ററുകളും) ജീവനക്കാരും ഒക്കെയായി റോഡുകളിലെയും സർക്കാർ ഭൂമിയിലെയും അനധികൃത കൈയേറ്റം നീക്കം ചെയ്യാൻ പോകുന്നത് ഇന്ന് രാവിലെ വരെ ഒരു സാധാരണമായ നടപടിക്രമം മാത്രമായിരുന്നു.1
പക്ഷേ.. ദൽഹി ജഹാംഗീർപുരിയിലേക്ക് ബുൾഡോസറുകൾ എത്തിയപ്പോൾ ഈ നാട്ടിലെ കഥയാകെ മാറി....

ഗവൺമെൻറ് വസ്തു കയ്യേറി നിർമ്മിച്ച വീടും കടകളും ഒഴിപ്പിക്കുന്നത് അനതിസാധാരണമായി തടയപ്പെട്ടു....
സുപ്രിം കോടതി ഓഫീസ് ടൈം ആരംഭിച്ച് പതിനഞ്ച് മിനിട്ടിനുള്ളിൽ കോടതിയിൽ ഹർജിയെത്തി .. 2
അതും മിനുട്ടുകൾക്ക് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർ മുഖാന്തിരം!!
അതേ നിമിഷത്തിൽ തന്നെ അർബൻ നക്സലുകളുടെയും മാധ്യമങ്ങളുടെയും ഒരു സംഘം കോർപ്പറേഷൻ ജീവനക്കാരെ വളയുകയും ചെയ്തു!!!ഇതിന് മുമ്പ് ഇതേ കോർപ്പറേഷൻ തന്നെ നൂറുകണക്കിന് ഇത്തരത്തിൽ ഉള്ള എൻക്രോച്മെൻ്റുകൾ സമാന രീതിയിൽ 3
Read 11 tweets
Apr 8
*ജയ് ശ്രീരാം*

#hinduculture

ഞായറാഴ്ച ഭാരതദേശം മുഴുവൻ ശ്രീരാമനവമി...ആഘോഷിക്കുകയാണ് ..വീടുകളിൽ പ്രാർത്ഥനയും വൃതവുമായി കഴിയേണ്ട പുണ്യ നാൾ ...ഈ അവസരത്തിൽ ശ്രീരാമനവമി വ്രതത്തെ പറ്റി ഈ കുടുംബത്തിലെ അംഗങ്ങൾക്കായി ചെറിയ വിവരണം സമർപ്പിക്കുന്നു.1
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. 2
ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും.ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായണം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും 3
Read 15 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(